മകളോടൊപ്പം മത്സ്യകന്യകയെ പോലെ വസ്ത്രമണിഞ്ഞൊരു അച്ഛന്‍; വൈറലായി ചിത്രങ്ങള്‍...

First Published 15, Jul 2020, 8:25 AM

മകളോടൊപ്പം മത്സ്യകന്യകയുടെ വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന ഒരു അച്ഛന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അച്ഛനും മകളും തമ്മിലുള്ള ദൃഡമായ ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളാണിത്.

മകളുടെ എട്ടാം പിറന്നാളിന്  ഒരു അച്ഛന്‍ നല്‍കിയ സമ്മാനമാണിത്.

പിങ്ക് നിറമുള്ള വസ്ത്രങ്ങളണിഞ്ഞ്, മത്സ്യകന്യകയെ പോലെ നദിയില്‍ രണ്ടാളും ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയാണ്.

'ഫോട്ടോഷൂട്ടില്‍ മുഴുവനും രണ്ടുപേരും നല്ല സന്തോഷത്തിലായിരുന്നു. ഒരു പക്ഷേ മകളുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ജന്മദിന സമ്മാനമാകും ഈ ഷൂട്ടിലൂടെ അച്ഛന്‍ നല്‍കിയിട്ടുണ്ടാവുക' - ചിത്രങ്ങള്‍ പകര്‍ത്തിയ ഡിസയര്‍ ഡീല്‍ പറയുന്നു.

യുഎസ് സ്വദേശിയായ ഡിസയര്‍ ഡീല്‍ ആണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവച്ചത്.

ഒന്നര ലക്ഷത്തിലധികം ആളുകളാണ് ഈ  ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

നിരവധി പേര്‍ കമന്‍റുകളുമായി എത്തുകയും ചെയ്തു.

കുട്ടികളുടെ ഫോട്ടോഷൂട്ടാണ് ഡിസയര്‍ കൂടുതലും ചെയ്യാറുള്ളത്.

loader