ഈ രണ്ട് ചിത്രങ്ങളിലും കാണുന്നത് ഒരേ പെണ്‍കുട്ടികളോ? അമ്പരന്ന് സോഷ്യല്‍ മീഡിയ

First Published May 30, 2020, 10:35 AM IST

ഫോട്ടോഷോപ്പ് എന്ന വാക്ക് നമ്മളില്‍ പലര്‍ക്കും സുപരിചിതമാണ്. കൃത്രിമ, എഡിറ്റ് ചെയ്ത ചിത്രങ്ങളെ വിശേഷിപ്പിക്കാനായി ഉപയോഗിക്കുന്ന വാക്കും ഫോട്ടോഷോപ്പ് എന്നായി മാറി. എങ്കിലും ഫോട്ടോഷോപ്പിനൊക്കെ ഒരു പരിധി ഇല്ലേ എന്ന് ചോദിച്ചുപോകുന്ന ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.