വണ്ണം കുറയ്ക്കാൻ പട്ടിണി കിടക്കേണ്ട; ഇതാ ചില നുറുങ്ങ് വിദ്യകള്‍ !
First Published Nov 26, 2020, 1:24 PM IST
വണ്ണം കുറയ്ക്കാനായി പട്ടിണി കിടന്നാല്‍ ഭാരം കുറയില്ലെന്ന് മാത്രമല്ല, ശരീരത്തിന്‍റെ ആരോഗ്യത്തെ അത് മോശമായി ബാധിക്കുകയും ചെയ്യും. ശരീരത്തിനും ബുദ്ധിക്കും ഒരേ പോലെ ആവശ്യമുള്ള ഒന്നാണ് പോഷകസമ്പുഷ്ടമായ ഭക്ഷണം. അതിനാല്‍ നല്ല ഭക്ഷണം കഴിച്ചുകൊണ്ടുതന്നെ വണ്ണം കുറയ്ക്കാം. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികളെ പരിചയപ്പെടാം.
Post your Comments