സവാരിക്കിടെ കിട്ടിയ 'കളിപ്പാട്ടം' വിടാതെ നായ; അമ്പരന്ന് ഉടമ!

First Published 12, Oct 2020, 11:29 AM

പൊതുവെ നായകള്‍ക്ക് എന്തു വസ്തു കിട്ടിയാലും അതില്‍ നിന്നും പിടിവിടാൻ കുറച്ച് ബുദ്ധിമുട്ടാണ്. അത്തരത്തിൽ പ്രഭാത സവാരിക്കിടെ കിട്ടിയ ഒരു 'കളിപ്പാട്ടത്തിൽ' കയറി കടിച്ചു പിടിച്ചിരിക്കുകയാണ് ഇവിടെയൊരു നായ. ഈ നായയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വൈറലായിരിക്കുന്നത്.

ചാർളി എന്ന നായ ആണ് പുത്തന്‍  'കളിപ്പാട്ട'ത്തെ വിടാതെ കൊണ്ടുനടക്കുന്നത്. നായയുടെ ഉടമയായ ക്ലാര ഇവന്റെ കുസൃതി കണ്ട് ചിത്രമെടുക്കുകയും ചെയ്തു.

എന്നാല്‍ ചിത്രം പകര്‍ത്തിയതിന് ശേഷമാണ് ഇത് വെറുമൊരു 'കളിപ്പാട്ടം' അല്ല എന്ന് യുകെ സ്വദേശിയായ ക്ലാരയ്ക്ക് മനസ്സിലായത്.

അതൊരു 'സെക്സ് ടോയ്' ആയിരുന്നു. ഏതാണ്ട് 15 മിനിറ്റോളം ചാര്‍ളി അത് കളയാന്‍ കൂട്ടാക്കിയില്ല.

ഒടുവില്‍ ചാര്‍ളിക്ക് കൂട്ടിന് മറ്റൊരു നായയും അവിടെയെത്തി. അങ്ങനെ ചാര്‍ളിയുടെ ശ്രദ്ധതിരിക്കാൻ ക്ലാരയ്ക്കായി.

ശേഷം ഒരു കുഴിയെടുത്ത് ക്ലാര ആ സെക്സ് ടോയ് മൂടുകയും ചെയ്തു. സംഭവം  33കാരിയായ ക്ലാര തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

ഒരു മലയുടെ താഴെ നടക്കാന്‍ പോയി തിരികെ വന്നപ്പോഴാണ് നായയുടെ വായിൽ ഈ വസ്തു കണ്ടതെന്ന് ക്ലാര പറയുന്നു. കുസൃതി ഒപ്പിച്ച നായയുടെ കഥയ്ക്ക് നിരവധി ലൈക്കുകളും ലഭിച്ചു.

loader