Malaika Arora : 'പുളളിപ്പുലി'യായി ഹോട്ട് ലുക്കിൽ മലൈക അറോറ; ചിത്രങ്ങൾ
ഫിറ്റ്നസ് മാത്രമല്ല ഫാഷന്‍റെ (fashion) കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യാത്ത ബോളിവുഡ് നടിയാണ് മലൈക അറോറ (Malaika Arora). 48കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും (Social media) സജ്ജീവമാണ്.
1 Min read
Share this Photo Gallery
- FB
- TW
- Linkdin
Follow Us
15
)
മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.
25
പുളളിപ്പുലിയുടെ പ്രിന്‍റുകളുള്ള ഡ്രസ്സില്‍ ഹോട്ട് ലുക്കിലാണ് മലൈക. മലൈക തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
35
സ്വര്‍ണ്ണ നിറത്തിലുള്ള ജ്വവല്ലറികളാണ് ഇതിനൊപ്പം മലൈക അണിഞ്ഞത്. നൂഡ് മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്.
45
അടുത്തിടെ ഒരു റെഡ് ഷിയര്‍ ഡ്രസ്സിലും ഡാർക് ബ്ലൂ സീക്വിൻഡ് ഗൗണിലുമുള്ള താരത്തിന്‍റെ ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലായിരുന്നു.
55
പ്ലൻജിങ് നെക്‌ലൈനും ഹൈ സ്ലിറ്റുമാണ് ഗൗണിനെ മനോഹരമാക്കിയത്. വജ്രക്കമ്മലും മോതിരങ്ങളുമാണ് താരം അണിഞ്ഞത്.