തണ്ണിമത്തന്‍ മുതല്‍ തവള വരെ; ഞെട്ടിക്കും ഈ മേക്കപ്പ്; ചിത്രങ്ങള്‍ കാണാം...

First Published 16, Jul 2020, 9:03 AM

കാനഡയിലെ വാന്‍കൂവര്‍ സ്വദേശിയായ മിമി ചോയി എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ചെയ്ത ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ മേക്കപ്പുകളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മേക്കപ്പിലൂടെ ശരീരഭാഗങ്ങള്‍ മാറ്റിയെടുക്കുന്ന മിമിക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ ഒരു വിഭാഗം ആരാധകര്‍ തന്നെയുണ്ട്.

തൊലി കളഞ്ഞ പഴം, കൊഞ്ച്, തണ്ണിമത്തൻ, ബ്രെഡ്, ബാർളി, പുലി, തവള, ന്യൂഡിൽസ്, വിചിത്രരൂപങ്ങൾ എന്നിങ്ങനെ പോകുന്നു  മിമിയുടെ കരവിരുത്.

28–ാം വയസ്സിൽ ബ്യൂട്ടി സ്കൂളിൽ നിന്ന് പഠിച്ച ഇലൂഷ്യൻ മേക്കപ്പ് ആണ് മിമിയുടെ ജീവിതം മാറ്റിമറിച്ചത്.

സ്കൂളിലെ അധ്യാപക ജോലി ഉപേക്ഷിച്ചാണ് മിമി മുഴുവൻ സമയവും മേക്കപ്പിലേക്ക് ഇറങ്ങിയത്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍  13 ലക്ഷം ഫോളോവേഴ്സ് ഉണ്ട് മിമിക്ക്.

മെറ്റ് ഗാല ഉൾപ്പെടയുള്ള ഷോകൾക്ക് വേണ്ടി വൈവിധ്യമുള്ള മേക്കപ്പിനായി സെലിബ്രിറ്റികൾ വരെ മിമിയെ തേടിയെത്തുന്നുണ്ട്.

മുഖത്തും കൈകാലുകളിലുമാണ് പ്രധാനമായും മിമി മേക്കപ്പ് ചെയ്യുന്നത്.

സാധാരണ മേക്കപ്പ് സാധനങ്ങള്‍ മാത്രമല്ല ബോഡി പെയിന്റിങിനുള്ളതും ഉപയോഗിച്ചാണ് മിമി ഇത് ചെയ്യുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ നല്ല പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.

loader