നീല ഗൗണില്‍ മനോഹരിയായി നേഹ ധൂപിയ; ചിത്രങ്ങള്‍ കാണാം

First Published Apr 20, 2021, 2:09 PM IST

സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് ബോളിവുഡ് നടി നേഹ ധൂപിയ. തന്‍റെ ഓരോ വിശേഷങ്ങളും നേഹ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.