മിനി ഡ്രസില്‍ മനോഹരിയായി പാരീസ് ലക്ഷ്മി; ചിത്രങ്ങള്‍ വൈറല്‍

First Published Apr 24, 2021, 1:58 PM IST

നര്‍ത്തകിയും അഭിനേത്രിയുമായ പാരീസ് ലക്ഷ്മി കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ലക്ഷ്മി ഇപ്പോൾ.