'ഷോക്കിംഗ്'; പക്ഷേ രണ്ടാമതൊരിക്കല്‍ നോക്കിയാലേ സംഗതി മനസിലാകൂ...

First Published 12, Oct 2020, 11:24 PM

വീട്ടില്‍ വളര്‍ത്തുമൃഗങ്ങളുള്ളവര്‍ക്കറിയാം, അവയ്ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാലുള്ള ദുഖം. അശ്രദ്ധ മൂലം അത്തരത്തില്‍ 'പെറ്റ്‌സി'ന് അപകടം സംഭവിക്കുന്നതും സാധാരണമാണ്. ഒറ്റനോട്ടത്തില്‍ ഇങ്ങനെ വീട്ടിലെ പെറ്റിന് അപകടം സംഭവിച്ചതായി തെറ്റിദ്ധരിക്കപ്പെടുകയും പിന്നീട് കാഴ്ചയില്‍ അബദ്ധം പറ്റിയതാണെന്ന് തിരിച്ചറിയുകയും ചെയ്ത നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഒരു കൂട്ടം 'പെറ്റ് ഓണേഴ്‌സ്'. രസകരമായ ഒട്ടേറെ ചിത്രങ്ങളാണ് നിരവധി പേര്‍ പങ്കുവച്ചിരിക്കുന്നത്.

ഒറ്റനോട്ടത്തില്‍ പൂച്ചയുടെ മുന്‍കാല്‍ പറിഞ്ഞുപോയതാണെന്നേ കരുതൂ. സത്യത്തില്‍ അത് മരം കൊണ്ടുള്ള ഒരു കളിപ്പാട്ടം മാത്രമാണ്. മുന്‍കാല്‍ മടക്കിവച്ചാണ് പൂച്ചയുടെ ഇരിപ്പ്.

ഒന്ന് നോക്കുമ്പോഴേക്ക് പേടി തോന്നുന്ന ചിത്രമാണിത്. വായില്‍ നിറയെ പല്ലോ! എന്ന് വരെ തോന്നിയേക്കാം. സംഭവം പൈന്‍ കോണ്‍ എന്ന ചെടി കടിച്ചുനില്‍ക്കുന്നതാണ്.

എവിടെയെങ്കിലും പോയി തിരിച്ച് വീട്ടിലേക്ക് കയറിവരുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന പ്രിയപ്പെട്ട പട്ടി. ഓഹ്! സഹിക്കാനാകുമോ ആ കാഴ്ച. സംഗതി ലിപ്സ്റ്റിക്കാണ് പൊട്ടിച്ച്, ആകെ ദേഹത്ത് പുരട്ടിയിരിക്കുന്നത്.

അല്‍പനേരം വിശ്രമിച്ച ശേഷം അടുക്കളയിലേക്ക് വരുമ്പോള്‍ തറയിലതാ രക്തം ചീറ്റിക്കിടക്കുന്നു, വീട്ടില്‍ എല്ലാവരുടേയും പ്രിയങ്കരനായ പട്ടി. പേടിക്കേണ്ട, സോസിന്റെ പാത്രം അബദ്ധത്തില്‍ കളിക്കാന്‍ കിട്ടിയതാണ് സീന്‍.

ദൂരെ പറമ്പില്‍ കിടന്ന് വിശ്രമിക്കുന്ന പട്ടി. അയ്യോ, അത് രണ്ടായി മുറിഞ്ഞ് കിടക്കുകയാണോ! അടുത്തേക്ക് ചെല്ലുമ്പോഴല്ലേ അറിയുന്നത്, അപ്പുറത്ത് കിടക്കുന്നത് ഒരു തടിക്കഷ്ണമാണ്.

വാലും ചുരുട്ടിയിരിക്കുന്ന സുന്ദരന്‍ പട്ടി. വാലിന്റെ സ്ഥാനത്ത് കാഴ്ചയ്ക്ക് പട്ടിവാല്‍ പോലിരിക്കുന്ന ഒരു കളിപ്പാട്ടം. ഒന്ന് ഞെട്ടാന്‍ ഇതുതന്നെ ധാരാളമല്ലേ. എന്തായാലും ഉടമസ്ഥരുടെ ഈ അബദ്ധങ്ങളൊന്നും ഇവര്‍ അറിയുന്നില്ല എന്നതാണ് ഏക ആശ്വാസം.

loader