കറുപ്പ് സാരിയിൽ സുന്ദരിയായി ശ്രുതി ഹാസൻ; ചിത്രങ്ങൾ കാണാം

First Published 23, Oct 2020, 12:50 PM

നടന്‍ കമല്‍ഹാസന്റെ മകള്‍ എന്നതിലുപരി തെന്നിന്ത്യന്‍ സിനിമാലോകത്ത് സ്വന്തമായൊരു സ്ഥാനം കണ്ടെത്താന്‍ ശ്രുതി ഹാസന് സാധിച്ചിട്ടുണ്ട്. തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ആരാധകരുള്ള നടിയാണ് ശ്രുതി ഹാസന്‍. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ‌ ഇപ്പോൾ വെെറലായിരിക്കുന്നത്.

കറുപ്പ് സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കിലുള്ള ശ്രുതിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

നൈറ്റ് ഔട്ട് എന്ന ക്യാപ്ഷനോടെയാണ് ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സീക്വന്‍സ് വര്‍ക്കുള്ള ബ്ലാക്ക് സാരിയിൽ ശ്രുതി സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.

സാരിക്കൊപ്പമുള്ള ഡീപ് നെക്ക് ബ്ലൗസാണ് ശ്രുതിയെ കൂടുതൽ ഭം​ഗിയുള്ളതാക്കിയിരിക്കുന്നത്.

സാരിയ്‌ക്കൊപ്പം സില്‍വറിലുള്ള നീണ്ട ഇയറിങ്‌സും മനോഹരമായ ഒരു ബ്രേയ്സ്ലറ്റുമാണ് താരം ധരിച്ചിരിക്കുന്നത്.