അമേരിക്കയിൽ നിയമത്തിന്റെ ചട്ടക്കൂടുകൾ ഇല്ലാതെ അവസാനത്തെ സ്ഥലം; സ്ലാബ് സിറ്റി

First Published 11, Jul 2020, 11:49 AM

സ്ലാബ് സിറ്റി എന്ന സ്ഥലം സ്ഥിതിചെയ്യുന്നത് കാലിഫോർണിയയിലാണ്. മെക്സിക്കൻ അതിർത്തിയ്ക്ക് വടക്ക് സൊനോരൻ മരുഭൂമിയിലെ ഒരു മുൻ സൈനിക താവളത്തിൽ. അമേരിക്കയിൽ നിയമത്തിന്റെ ചട്ടക്കൂടുകൾ ഇല്ലാത്ത അവസാന സ്ഥലം എന്നു വിശേഷിപ്പിക്കാം സ്ലാബ് സിറ്റിയെ. കാലിഫോർണിയയിലെ സൊനോറൻ മരുഭൂമിയുടെ മധ്യത്തിൽ ഉപേക്ഷിക്കപ്പെട്ട സൈനിക താവളത്തിൽ നിർമ്മിച്ച സ്ലാബ് സിറ്റിയിൽ ഒരു ആധുനിക സൗകര്യങ്ങളുമില്ല. വൈദ്യുതി ലൈനുകളോ പൈപ്പുകളോ ഇവിടേയ്ക്ക് വൈദ്യുതിയോ ശുദ്ധജലമോ എത്തിക്കുന്നില്ല.
‌സർക്കാർ നിയമങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല. ജനങ്ങൾക്ക് സ്വതന്ത്രമായി ജീവിക്കാൻ കഴിയും, നിങ്ങൾക്ക് താൽപ്പര്യമുള്ള രീതിയിൽ ജീവിക്കാം, പക്ഷേ നിങ്ങൾ സ്ലാബ് സിറ്റിയിലെ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. അവർക്ക് അവരുടെ ഒരു നേതാവും അവിടുണ്ട്.
മറ്റൊരാളുടെ സഹായമില്ലാതെ തങ്ങളുടേതായ ശൈലിയിൽ ജീവിക്കുക മാത്രമല്ല ഇവർ ചെയ്യുന്നത്. വീട്ടിൽ അലങ്കാരങ്കങ്ങൾ നടത്തുക, ഒരു കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി വേറൊരു രൂപത്തിലാക്കി എടുക്കുക, വാഹനങ്ങൾ അലങ്കരിക്കുക, തുടങ്ങി അവരവരുടെ രീതിയിൽ കലയെ സമീപിക്കുന്ന ഒരു ജനതയെ ഇവിടെ കാണാം. ഡിഐവൈ കമ്മ്യൂണിറ്റി എന്ന് പൊതുവിൽ ഇവരെ അറിയപ്പെടും. സ്കേറ്റിങ്ങ് പാർക്കുകൾ, നീരുറവകൾ, വ്യത്യസ്ഥമായ വേഷവിധാനങ്ങളോടെയുള്ള മനുഷ്യർ തുടങ്ങിയവ സ്ലാബ് സിറ്റിയുടെ പ്രത്യേകതകളിൽ ചിലതാണ്.

സ്ലാബ് സിറ്റിയിലേക്കുള്ള പ്രവേശനം ഇവിടെ നിന്നാണ്. പട്ടാളം ബാരക്കുകൾ അടച്ചപ്പോൾ അവശേഷിച്ച കോൺക്രീറ്റ് സ്ലാബുകളിൽ നിന്നാണ് സ്ലാബ് സിറ്റി ഈ പേര് ലഭിച്ചത്.

സ്ലാബ് സിറ്റിയിലേക്കുള്ള പ്രവേശന കവാടത്തിൽ സന്ദർശകർക്ക് വീട്ടിൽ ഉണ്ടാക്കിയ നാരങ്ങാവെള്ളം വിൽക്കുന്ന കുട്ടികൾ.

undefined

സ്ലാബ് സിറ്റിയിലെ ഈസ്റ്റ് ജീസസ് പ്രവിശ്യയിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ആർട്ട് ഇൻസ്റ്റലേഷൻ

കടൽകൊള്ളക്കാരുടേതിനു സമാനമായ വേഷവിധാനത്തോടെ ഒരാൾ

കടൽകൊള്ളക്കാരുടേതിനു സമാനമായ വേഷവിധാനത്തോടെ ഒരാൾ

undefined

സ്ലാബ് സിറ്റിയിലെ ഒരു പുഴയിൽ കുളിച്ച ശേഷം മടങ്ങിപ്പോകുന്ന യുവതി

സ്ലാബ് സിറ്റിയുടെ പ്രവേശന കവാടത്തിലുള്ള ചൂടുള്ള നീരുറവയിലേക്ക് പെൺകുട്ടി ചാടുന്നു പെൺകുട്ടി, ഇവിടെ താപനില 50 ഡി​ഗ്രീ സെൽഷ്യസ് വരെ ഉയരും.

സ്ലാബർബിയ എന്നറിയപ്പെടുന്ന സ്ലാബ് സിറ്റിയുടെ അതിരിൽ ഉള്ള ഒരു കനാലിൽ മുങ്ങിക്കുളിക്കുന്ന കുട്ടി.

ഒരു വിവാഹത്തിൽ പങ്കെടുക്കാൻ തയ്യാറായി വേഷം ധരിച്ച് നിൽക്കുന്ന പെൺകുട്ടി

ഒരു വിവാഹത്തിൽ പങ്കെടുക്കാൻ തയ്യാറായി വേഷം ധരിച്ച് നിൽക്കുന്ന പെൺകുട്ടി

undefined

കളിത്തോക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സ്ത്രീ

പാവകളാൽ അലങ്കരിച്ച പ്രവർത്തനക്ഷമം അല്ലാത്ത കാർ.

പാവകളാൽ അലങ്കരിച്ച പ്രവർത്തനക്ഷമം അല്ലാത്ത കാർ.

undefined

ഈസ്റ്റ് ജീസസ് എന്ന സ്ഥലത്ത് പ്രദർശിപ്പിച്ചിരിക്കുന്ന കലാസൃഷ്ടി

തീകത്തി നശിച്ച കാർ

തീകത്തി നശിച്ച കാർ

undefined

സാൽവേഷൻ മൗണ്ടൻ എന്ന സ്ഥലത്തിനടുത്ത് പഴയ ഒരു കാറിൽ തീർത്ത കലാസൃഷ്ടി

സ്ലാബ് സിറ്റിയിൽ തണുത്ത വെള്ളം ലഭിക്കുന്ന ഏക സ്ഥലം. അവിടേയ്ക്ക് കുളിക്കാൻ ഇറങ്ങുന്ന യുവതി.

loader