ചുവപ്പ് ഡ്രസ്സില്‍ തിളങ്ങി സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ വൈറല്‍

First Published Nov 23, 2020, 7:52 PM IST

പോണ്‍ ഇന്‍ഡസ്ട്രിയില്‍ തരംഗം സൃഷ്ടിച്ച താരമാണ് സണ്ണി ലിയോണ്‍. കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള ബോളിവുഡ് നടി കൂടിയാണ് സണ്ണി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്‍റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങളും ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്  എപ്പോഴും സമ്മാനിക്കുന്ന താരം ഇത്തവണ ചുവപ്പ് ഡ്രസ്സിലാണ് തിളങ്ങുന്നത്.

ചുവപ്പ് മിനിഡ്രസ്സിനോടൊപ്പം കിടിലന്‍ ഒരു തൊപ്പിയും താരം ധരിച്ചിട്ടുണ്ട്.

സണ്ണി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

പാവക്കുട്ടിയെ പോലെയുണ്ടെന്നാണ് ചിത്രങ്ങള്‍ കണ്ട ആരാധകരുടെ അഭിപ്രായം.