ഭർത്താവിന്റെ നിറവയറിൽ ചുംബിച്ച് ഭാര്യ, ട്രാൻസ്ജെൻഡർ ദമ്പതികൾക്ക് പിറക്കാൻ പോകുന്നത് ആൺ കുഞ്ഞ്

First Published May 31, 2020, 7:25 PM IST

കൊളബിയയിലെ പ്രശസ്ത മോഡലും ട്രാൻസ്ജെൻഡർ ദമ്പതികളുമായ ഡന്ന സുൽത്താനയും ഭർത്താവ് എസ്റ്റെബാൻ ലാൻഡ്രോവിനും ആൺ കുഞ്ഞ് പിറക്കാൻ പോവുകയാണ്. ഭർത്താവിന്റെ നിറവയറിൽ ചുംബിക്കുന്ന ഹൃദയസ്പർശിയായ ചിത്രം ഡന്നയാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.