സെക്സിനോടുള്ള താൽപര്യക്കുറവ്; കാരണങ്ങൾ ഇതാകാം

First Published 23, Sep 2020, 8:23 PM

സെക്‌സിന് ദാമ്പത്യത്തില്‍ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. സെക്‌സ് ആരോഗ്യകരമായി ധാരാളം ​ഗുണങ്ങളും നൽകുന്നുണ്ട്. ചിലപ്പോഴെങ്കിലും സെക്‌സില്‍ പങ്കാളിയ്ക്ക് താല്‍പര്യക്കുറവുണ്ടാകാം. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം. സ്ത്രീയ്ക്കും പുരുഷനും സെക്സിൽ താൽപര്യം കുറയാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

വ്യായാമമില്ലായ്മ: ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് വ്യായാമം പ്രധാന പങ്കുവഹിക്കുന്നു.  കൃത്യമായി വ്യായാമം ചെയ്യുന്നത് നമ്മുടെ രക്തത്തിലേക്ക് നല്ല ഹോര്‍മോണുകള്‍ പമ്പ് ചെയ്യപ്പെടുന്നു. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുന്നത് മനസും ശരീരവും ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ: ഗര്‍ഭകാലത്തും പ്രസവ ശേഷം മുലയൂട്ടുമ്പോഴുമെല്ലാം സ്ത്രീകളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യത്യാസങ്ങൾ സെക്‌സിനോട് താല്‍പര്യക്കുറവ് ഉണ്ടാകുന്നതിന് കാരണമാകുന്നു.

സെക്സിൽ താല്‍പര്യം കൂടുന്നതിനും കുറയുന്നതിനും ഹോര്‍മോണുകള്‍ കാരണമാകുന്നുമുണ്ട്. സ്ത്രീയില്‍ ഈസ്ട്രജന്‍ ഹോര്‍മോണും പുരുഷനില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണും. ഇവയുടെ ഏറ്റക്കുറച്ചില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

ഉറക്കമില്ലായ്മ: ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് മതിയായ വിശ്രമം ആവശ്യമാണ്. മതിയായ ഉറക്കവും വിശ്രമവും ലഭിച്ചാല്‍ സെക്സിനോടുള്ള താൽപര്യം ഉണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

വേദനാജനകമായ സെക്സ്: സ്ത്രീകള്‍ക്ക് സെക്‌സിനോട് വിമുഖത തോന്നാനുള്ള മറ്റൊരു പ്രധാന കാരണം വേദനയുണ്ടാക്കുന്ന സെക്‌സാകാം. വജൈനിസ്മസ് എന്ന അവസ്ഥയാകാം. അതായത് വജൈനല്‍ മസിലുകള്‍ മുറുകുന്ന അവസ്ഥ. വജൈനിസ്മസ് പോലുള്ള അവസ്ഥകളില്‍ ചിലപ്പോള്‍ മെഡിക്കല്‍ സഹായം വേണ്ടി വന്നേക്കാം.

loader