പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് ഭിന്നശേഷിക്കാരുടെ മാര്‍ച്ച്
പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറം ജില്ലയില്‍ നടന്ന ഭിന്നശേഷിക്കാരുടെ മാര്‍ച്ച്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ കേരളത്തിലെ വിവിധ മുസ്ലീം സംഘടനകള്‍ നടത്തിയ പൗത്വ ഭേദഗതിക്കെതിരെയുള്ള മഹാ സമ്മേളനത്തിന് ശേഷമായിരുന്നു മലപ്പുറം ജില്ലയില്‍ ജില്ലയിലെ ഭിന്നശേഷിക്കാര്‍ ചേര്‍ന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ മാര്‍ച്ച് നടത്തിയത്. കാണാം ആ കാഴ്ചകള്‍.
Latest Videos
