പ്രതിഷേധിച്ചും ആഘോഷിച്ചും കേരളത്തിലെ പുതുവത്സരം
പുതുവർഷത്തെ വരവേറ്റ് ലോകം. കേരളത്തിലും ആഘോഷം പൊടിപൊടിച്ചു. പുതുവത്സരാഘോഷത്തേക്കാളേറെ പൗരത്വ പ്രതിഷേധസ്വരങ്ങളായിരുന്നു എങ്ങും മുഴങ്ങിയത്. പുതുവർഷം ആദ്യമെത്തിയത് കിരിബാവോയിലും സമോവയിലും ടോംഗോയിലുമാണ്. പിന്നാലെ ന്യൂസിലണ്ടിലും ഓസ്ട്രേലിയയിലും പുതുവർഷമെത്തി. 2020 നെ വരവേൽക്കാൻ വലിയ ഒരുക്കങ്ങളാണ് ജപ്പാനിലും ദുബായിലും ഉൾപ്പെടെ നടത്തിയിരുന്നത്. ഏറ്റവും അവസാനം പുതുവർഷം പിറക്കുക ബേക്കർ ദ്വീപിലാണ്. കാണാം കേരളത്തിലെ പുതുവത്സര പ്രതിഷേധാഘോഷങ്ങള്‍.
115

ഫോട്ട് കൊച്ചിയില്‍ ഇന്നലെ നടന്ന പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി നിര്‍മ്മിച്ച പാപ്പാഞ്ഞി.

215
ഇന്ത്യയില്‍ പൊതുവായും കേരളത്തില്‍ പലയിടത്തും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കൊപ്പമായിരുന്നു പുതുവത്സരാഘോഷം.

315
മലപ്പുറം കുന്നുമ്മലിൽ യൂത്ത് ലീഗ് ഫ്രറ്റേണിറ്റി പ്രവർത്തകർ റോഡിൽ കുത്തിയിരുന്നും പാട്ട് പാടിയും മുദ്രാവാക്യം വിളിച്ചുമാണ് പുതുവർഷത്തെ വരവേറ്റത്.

415
കണ്ണൂരിൽ സമരക്കാര്‍ മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു.

515
കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ സന്ധ്യാരാഗം ഓപ്പൺ ഓഡിറ്റോറിയത്തിൽ ആണ് പരിപാടികൾ നടന്നത്.

615
രഹസ്യ അന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടിനെ തുടർന്ന് പ്രതിഷേധങ്ങൾക്ക് പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നു.

715
വിദ്വേഷത്തിന്‍റെ ആൾരൂപത്തെ കത്തിച്ചാണ് ഇത്തവണ കാസര്‍കോട് പുതുവർഷം ആഘോഷിച്ചത്.

815
915
1015
1115
1215
1315
1415
1515
Latest Videos