സാര്‍... ബോണ്ടയുടെ കാശ് ? കാശ് അണ്ണന്‍ തരും... അണ്ണനാര് ? കാണാം ട്രോളുകള്‍

First Published 25, Jul 2019, 11:26 AM

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് സമരത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍, അടുത്തുള്ള ഹോട്ടലില്‍ നിന്ന് കഴിച്ച ചായയുടെയും ബോണ്ടയുടെയും കാശ് കൊടുത്തില്ലെന്ന ഹോട്ടലുടമയുടെ പരാതിയായിരുന്നു കഴിഞ്ഞ് ദിവസം ട്രോളന്മാര്‍ എറ്റെടുത്ത പ്രധാന വിഷയം. വെള്ളയും വെള്ളയുമിട്ട പത്ത്, മുപ്പത് യൂത്ത് കോണ്‍ഗ്രസുകാര്‍ ചായയും ബോണ്ടയും കഴിച്ചു. മൂന്ന് പേര് കാശ് തന്നു. മറ്റുള്ളവരോട് കാശ് ചോദിച്ചപ്പോള്‍ പുറത്തേക്ക് ചൂണ്ടി കാണിച്ച് 'അണ്ണന്‍ തരു'മെന്ന് പറഞ്ഞ് പോയി. പുറത്തേക്ക് നോക്കിയ ഹോട്ടലുകാരന്‍ ഞെട്ടി. പത്ത് നാപ്പത് പേര് നില്‍ക്കുന്നു. എല്ലാവരും വെള്ള ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ചാണ് നില്‍ക്കുന്നത്. കൈവിട്ടെന്ന് മനസിലാക്കിയ ഹോട്ടലുടമ, കടയുടെ ഷട്ടറിട്ടു. ഹോട്ടലുടമയുടെ വേദന ഇന്നലെയാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്. ഇതേ തുടര്‍ന്നായിരുന്നു ട്രോള്‍ പ്രവാഹം.

കടപ്പാട്: Abdul Nasser, International Chalu Union - ICU

കടപ്പാട്: Ajith Sivadas, International Chalu Union - ICU

കടപ്പാട്: Jaifar P V, International Chalu Union - ICU

കടപ്പാട്: Jishnu Narayanan, International Chalu Union - ICU

കടപ്പാട്: Mohamed Anwar, International Chalu Union - ICU

കടപ്പാട്: Sheffiq Hussain, International Chalu Union - ICU

കടപ്പാട്: ശ്യാം ചന്ദ്രൻ, International Chalu Union - ICU

കടപ്പാട്: ശ്രീ ലക്ഷ്മി, International Chalu Union - ICU

കടപ്പാട്: Vijesh Karth, International Chalu Union - ICU

കടപ്പാട്: Jishnu Narayanan‎, International Chalu Union - ICU

കടപ്പാട്: Siju Abraham , International Chalu Union - ICU

കടപ്പാട്: Santhosh Sivanandan, International Chalu Union - ICU

കടപ്പാട്: ബാബു പള്ളിപ്പുറം, International Chalu Union - ICU

കടപ്പാട്: Syam Anchal, International Chalu Union - ICU

കടപ്പാട്: sanuzz s , International Chalu Union - ICU

കടപ്പാട്: Shabeel Panangadan, International Chalu Union - ICU

കടപ്പാട്: Shabeel Panangadan, International Chalu Union - ICU

കടപ്പാട്: Santhosh Sivanandan, International Chalu Union - ICU

കടപ്പാട്: Santhosh Sivanandan, International Chalu Union - ICU

കടപ്പാട്: Abdul Nasser‎, International Chalu Union - ICU

കടപ്പാട്: Vijesh Karthikeyan, International Chalu Union - ICU

കടപ്പാട്: Joyce Jose Vadasser, International Chalu Union - ICU

loader