MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Money
  • News (Money)
  • കുട്ടി ചിത്രകാരന്മാരും ഐസക്കിന്‍റെ ബജറ്റും

കുട്ടി ചിത്രകാരന്മാരും ഐസക്കിന്‍റെ ബജറ്റും

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റുകളിലെല്ലാം കഥാസന്ദര്‍ഭങ്ങളും കവിതാ ശകലങ്ങളും സാഹിത്യകാരന്മാരും കൊണ്ട് സമ്പുഷ്ഠമായിരിക്കും. ഇത്തവണയും സംഗതി അതൊക്കെ തന്നെ. പക്ഷേ ഒരു പ്രധാന വ്യത്യസം ഇത്തവണത്തെ ധനമന്ത്രിയുടെ ബജറ്റില്‍ കയറിയ സാഹിത്യകാരന്മാരെ ആരെയും ഇതുവരെ കേരളത്തിലെ വായനാ ലോകം കേട്ടിട്ട് പോലുമില്ലായിരുന്നു. അവരെല്ലാം സ്കൂള്‍ കുട്ടികളായിരുന്നു. ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്തെ താരങ്ങളായി തീര്‍ന്ന കുട്ടികള്‍‌. അതില്‍ സാഹിത്യകാരന്മാര് മാത്രമല്ല, കൊച്ച് ചിത്രകാന്മാരുമുണ്ടായിരുന്നു. അറിയാം ആ കൊച്ച് ചിത്രകാരന്മാരെ...

2 Min read
Author : Web Desk
| Updated : Jan 15 2021, 06:59 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
112
ഇത്തവണത്തെ ബജറ്റില്‍ രണ്ട് പുറങ്ങളിലായി എട്ട് ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. എട്ടും വരച്ചത് കുട്ടികള്‍. ബജറ്റ് പ്രസംഗം മലയാളം, ജെന്‍റര്‍ ആന്‍റ് ചൈല്‍ഡ് ബഡ്ജറ്റിന്‍റെയും മുഖചിത്രവും അവസാന ചിത്രവും വരച്ചത് ജീവന്‍ എന്ന ഒന്നാം ക്ലാസുകാരനാണ്. ജീവന്‍ വി (1 ാം ക്ലാസ് പിഎഎല്‍പിഎസ് ഇരിയണ്ണി, കാസര്‍കോട്).

ഇത്തവണത്തെ ബജറ്റില്‍ രണ്ട് പുറങ്ങളിലായി എട്ട് ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. എട്ടും വരച്ചത് കുട്ടികള്‍. ബജറ്റ് പ്രസംഗം മലയാളം, ജെന്‍റര്‍ ആന്‍റ് ചൈല്‍ഡ് ബഡ്ജറ്റിന്‍റെയും മുഖചിത്രവും അവസാന ചിത്രവും വരച്ചത് ജീവന്‍ എന്ന ഒന്നാം ക്ലാസുകാരനാണ്. ജീവന്‍ വി (1-ാം ക്ലാസ് പിഎഎല്‍പിഎസ് ഇരിയണ്ണി, കാസര്‍കോട്).

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
212
അച്ഛനാണ് തന്നെ ചിത്രം വരയ്ക്കാന്‍ പഠിപ്പിച്ചതെന്ന് ജീവന്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. ജീവന്‍റെ അച്ഛന്‍ സരീഷും അമ്മ രോഷ്നിയും അധ്യാപകരാണ്. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക)

312
ബജറ്റ് പ്രസംഗം ഇംഗീഷിന്‍റെ മുഖചിത്രവും അവസാന ചിത്രവും വരച്ചത് അക്കു എന്ന അമന്‍ ഷാസിയ അജയ് എന്ന രണ്ടാം ക്ലാസുകാരനാണ്.  (2-ക്ലാസ് ജിഎല്‍പിഎസ് ഗേള്‍സ്, വടക്കാഞ്ചേരി, തൃശ്ശൂര്‍). ഏഴു വയസിനുള്ളിൽ അഞ്ച് ചിത്ര ‌ പ്രദർശനങ്ങളാണ് അക്കു നടത്തിയത്. തന്‍റെ ചിത്രങ്ങൾ വിറ്റ്‌ കിട്ടിയതില്‍ നല്ലോരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്‌ സംഭാവന നൽകിയ ഹീറോ കൂടിയാണ് അക്കു.  

412
റിപ്പോര്‍ട്ട് ഓഫ് ദി കേരളാ പബ്ലിക് എക്സ്പെന്‍ററ്റീച്ചര്‍ റിവ്യൂ കമ്മിറ്റി എന്ന പുസ്തകത്തിന്‍റെ മുഖചിത്രം വരച്ചത് ജഹാന്‍ ജോബി എന്ന രണ്ടാം ക്ലാസുകാരന്‍. (2-ാം ക്ലാസ്, വേദ വ്യാസ വിദ്യാലയ, കോഴിക്കോട് ). അവസാന പുറത്തില്‍ രണ്ട് ചിത്രങ്ങളുണ്ട്. മുകളിലെ ചിത്രം മാര്‍വാ കെ എം (8-ാം ക്ലാസ് എസ്എസ്എംവിഎച്ച്എസ് ഇടക്കഴിയൂര്‍. തൃശ്ശൂര്‍), താഴെത്തെ ചിത്രം നിയാ മുനീര്‍ (2-ാം ക്ലാസ് ഹാബിറ്റാറ്റ് സ്കൂള്‍, അജ്മന്‍ യുഎഇ) ആണ് വരച്ചത്. 

512
രണ്ട് ബജറ്റ് പുസ്തകങ്ങളുടെ മുഖ ചിത്രം വരച്ച കാസര്‍കോട് ജില്ലയിലെ ഇരിയണ്ണി പിഎഎല്‍പി സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജീവന്‍ വി വരച്ച ചിത്രങ്ങള്‍ കാണാം. ' ജീവന്‍റെ വരകള്‍ ' എന്ന ഫേസ്ബുക്ക് പേജില്‍ ജീവന്‍ വരച്ച നിരവധി ചിത്രങ്ങളുണ്ട്.  

612
ജീവന്‍റെ ചിത്രം.

ജീവന്‍റെ ചിത്രം.

ജീവന്‍റെ ചിത്രം.

712
ജീവന്‍റെ ചിത്രം.

ജീവന്‍റെ ചിത്രം.

ജീവന്‍റെ ചിത്രം.

812
ജീവന്‍റെ ചിത്രം.

ജീവന്‍റെ ചിത്രം.

ജീവന്‍റെ ചിത്രം.

912
തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ജിഎല്‍പിഎസ് ഗേള്‍സ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അക്കു എന്ന അമന്‍ ഷാസിയ അജയ് വരച്ച ചിത്രങ്ങള്‍ കാണാം. ' അക്കു വരകൾ... ' എന്ന ഫേസ്ബുക്ക് പേജില്‍ അമന്‍ ഷാസിയ അജയ് വരച്ച നിരവധി ചിത്രങ്ങളുണ്ട്. 

1012
അമന്‍ ഷാസിയ അജയ് വരച്ച ചിത്രം.

അമന്‍ ഷാസിയ അജയ് വരച്ച ചിത്രം.

അമന്‍ ഷാസിയ അജയ് വരച്ച ചിത്രം.

1112
അമന്‍ ഷാസിയ അജയ് വരച്ച ചിത്രം.

അമന്‍ ഷാസിയ അജയ് വരച്ച ചിത്രം.

അമന്‍ ഷാസിയ അജയ് വരച്ച ചിത്രം.

1212
അമന്‍ ഷാസിയ അജയ് വരച്ച ചിത്രം.

അമന്‍ ഷാസിയ അജയ് വരച്ച ചിത്രം.

അമന്‍ ഷാസിയ അജയ് വരച്ച ചിത്രം.

About the Author

WD
Web Desk
 
1st ODI • NZ vs IND 2026
NZNZ
Wed, 4 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
5th T20 • NZ vs IND 2026
Result
NZNZ
195/3
INDIND
191/8
NZ beat IND by 7 wickets
Schedule ›
4th T20 • NZ vs IND 2026
Result
NZNZ
259/7
INDIND
172/9
NZ beat IND by 87 runs
Schedule ›
3rd T20 • NZ vs IND 2026
Result
NZNZ
198/3
INDIND
199/4
IND won by 6 wickets
Schedule ›
2nd ODI • NZ vs IND 2026
NZNZ
Sat, 7 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
1st TEST • SL vs PAK 2026
PAKPAK
Mon, 9 Nov, 2026
SLSL
10:30 am
Match yet to begin.
Schedule ›
3rd ODI • NZ vs IND 2026
NZNZ
Tue, 10 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
4th ODI • NZ vs IND 2026
NZNZ
Fri, 13 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍ ഇനി മുകേഷ് അംബാനി; സമ്പത്തില്‍ വന്‍ കുതിപ്പ്, ആസ്തി 8.52 ലക്ഷം കോടി രൂപയായി
Recommended image2
ഉത്സവകാല വില്‍പ്പന കുതിക്കും; തൊഴിലാളികളെ കിട്ടാനില്ല, കൊച്ചിയില്‍ പുതിയ നിയമനങ്ങളില്‍ 22 ശതമാനം വര്‍ധനവ്
Recommended image3
എ.ഐ കാരണം വന്‍ കടബാധ്യതയിലേക്ക്; മാഗ്‌നിഫിസന്റ് സെവന്റെ കടം 55.49 ലക്ഷം കോടി രൂപയായി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved