വനിത റെസിലിംഗ് താരം ഹന കിമുറ അന്തരിച്ചു; മരണത്തില്‍ ദുരൂഹത?

First Published May 24, 2020, 11:13 AM IST

ടോക്കിയോ: പ്രശസ്ത ജപ്പാൻ റസിലിംഗ് താരം ഹന കിമുറ (22) അന്തരിച്ചു. കിമുറയുടെ സ്വന്തം സ്ഥാപനമായ സ്റ്റാർഡം റെസിലിംഗ് ആണ് അത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല.