- Home
- Pravasam
- ഒരു മാസത്തിന് ശേഷം ദുബായിലെ ഗോള്‍ഡ് സൂക്ക് തുറന്നപ്പോള്‍; 'ആഘോഷ നഗരി'യിലെ കൊവിഡ് കാല കാഴ്ചകള്‍ കാണാം...
ഒരു മാസത്തിന് ശേഷം ദുബായിലെ ഗോള്‍ഡ് സൂക്ക് തുറന്നപ്പോള്‍; 'ആഘോഷ നഗരി'യിലെ കൊവിഡ് കാല കാഴ്ചകള്‍ കാണാം...
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ നിയന്ത്രണം പ്രഖ്യാപിച്ചതോടെ ഒരു മാസമായി അടഞ്ഞു കിടക്കുകയായിരുന്നു ദുബായിലെ പരമ്പരാഗത വ്യവസായ കേന്ദ്രമായ ഗോള്‍ഡ് സൂക്ക്. നിയന്ത്രണങ്ങളില്‍ ദുബായ് ഇളവ് വരുത്തിയതോടെ കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളോടെ ഗോള്‍ഡ് സൂക്ക് വീണ്ടും തുറന്നിരിക്കുകയാണ്. ആഘോഷ നഗരിയായ ദുബായില്‍ കൊവിഡ് സൃഷ്ടിച്ച ആശങ്കകള്‍ക്കിടയില്‍ ഗോള്‍ഡ് സൂക്ക് തുറന്നപ്പോഴുള്ള കാഴ്ചകള്‍ ഇങ്ങനെ...

ഗോള്‍ഡ് സൂക്ക്, ദുബായ്

ഗോള്‍ഡ് സൂക്ക്, ദുബായ്

ഗോള്‍ഡ് സൂക്ക്, ദുബായ്

ഗോള്‍ഡ് സൂക്ക്, ദുബായ്

പുതിയ നിര്‍ദ്ദേശമനുസരിച്ച് രാവിലെ 11 മണി മുതല്‍ രാത്രി ഒമ്പതു മണി വരെ ചില്ലറ വില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കും.

പുതിയ നിര്‍ദ്ദേശമനുസരിച്ച് രാവിലെ 11 മണി മുതല്‍ രാത്രി ഒമ്പതു മണി വരെ ചില്ലറ വില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കും.

ഗോള്‍ഡ് സൂക്ക്, ദുബായ്

ഗോള്‍ഡ് സൂക്ക്, ദുബായ്

ഗോള്‍ഡ് സൂക്ക്, ദുബായ്

ഗോള്‍ഡ് സൂക്ക്, ദുബായ്

സൂക്കിലെ മൊത്തവ്യാപാര കേന്ദ്രങ്ങള്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രമാണ് പ്രവര്‍ത്തിക്കുക.

സൂക്ക് തുറക്കുന്നതിന് മുന്നോടിയായി ദുബായിലെ അല്‍ റാസ് മേഖലയിലെ നാഇഫ്, ദേര ഗോള്‍ഡ് സൂക്ക്, വ്യക്തിഗത സ്‌റ്റോറുകള്‍ എന്നിവിടങ്ങള്‍ പൂര്‍ണമായി അണുവിമക്തുമാക്കിയിരുന്നു.

സൂക്ക് തുറക്കുന്നതിന് മുന്നോടിയായി ദുബായിലെ അല്‍ റാസ് മേഖലയിലെ നാഇഫ്, ദേര ഗോള്‍ഡ് സൂക്ക്, വ്യക്തിഗത സ്‌റ്റോറുകള്‍ എന്നിവിടങ്ങള്‍ പൂര്‍ണമായി അണുവിമക്തുമാക്കിയിരുന്നു.

ഗോള്‍ഡ് സൂക്ക്. ദുബായ്

ഗോള്‍ഡ് സൂക്ക്. ദുബായ്

ഗോള്‍ഡ് സൂക്ക്, ദുബായ്

ഗോള്‍ഡ് സൂക്ക്, ദുബായ്

കര്‍ശനമായ ആരോഗ്യ, സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ളില്‍ ദുബായ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ്‌സിന്റെ നിയന്ത്രണ പ്രോട്ടോക്കോളും ഉറപ്പാക്കിയിട്ടുണ്ട്.

കര്‍ശനമായ ആരോഗ്യ, സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ളില്‍ ദുബായ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ്‌സിന്റെ നിയന്ത്രണ പ്രോട്ടോക്കോളും ഉറപ്പാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam