ദേശീയ കായികദിനത്തില്‍ ജനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് ഖത്തര്‍ അമീര്‍, ചിത്രങ്ങള്‍ വൈറല്‍

First Published Feb 10, 2021, 8:59 AM IST

ദോഹ: ദേശീയ കായികദിനാഘോഷത്തിന് ആവേശം പകര്‍ന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. ദോഹ കോര്‍ണിഷിലെ അല്‍ബിദ പാര്‍ക്കിലാണ് അമീര്‍ മക്കള്‍ക്കൊപ്പം നടക്കാനിറങ്ങിയത്.