2000 കോടി രൂപ വിലമതിക്കുന്ന നിധിയുമായി ഒരു കപ്പല്‍; ചരിത്രം മാറ്റി മറിക്കുമോ ഈ കണ്ടെത്തല്‍.!

First Published 1, Oct 2020, 8:44 PM

രണ്ടാം ലോക മഹായുദ്ധക്കാലത്ത് കാണാതായ അത്ഭുത നിധിശേഖരം കടലിന് അടിയില്‍ മുങ്ങിയ നാസി കപ്പലിലാണ് എന്നാണ് അനുമാനം. ഇപ്പോഴിതാ ഈ കപ്പല്‍ കണ്ടെത്തിയിരിക്കുന്നു. പോളണ്ട് തീരത്താണ് ജര്‍മ്മന്‍ പടക്കപ്പല്‍ കാള്‍റൂഷിന്‍റെ ഭാഗങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത്.

ബാള്‍ട്ടിക്ക് ടെക് എന്ന സംഘത്തിലെ മുങ്ങല്‍ വിദഗ്ധരാണ് കപ്പലിനെ കടല്‍ തട്ടില്‍ കണ്ടെത്തിയത്. ഒരു വര്‍ഷമായി ഈ സംഘം ഈ കപ്പലിന് വേണ്ടിയുള്ള തിരച്ചിലിലാണ്. ബാള്‍ട്ടിക് കടലിന്‍റെ അടിത്തട്ടില്‍, ഉസ്താക്ക തീരത്ത് നിന്നും 14 കിലോമീറ്റര്‍ മാറിയാണ് ഈ കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

1945 ല്‍ മുങ്ങിയതാണ് കാള്‍റൂഷ്. സമുദ്ര നിരപ്പില്‍ നിന്നും 290 അടി താഴ്ചയിലാണ് കപ്പലിന്‍റെ തകര്‍ന്ന ഭാഗങ്ങള്‍ കിടക്കുന്നുണ്ടായിരുന്നത്. ഈ കപ്പല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ തുറക്കാത്ത അനവധിപെട്ടികള്‍ ഉണ്ടെന്ന് മുങ്ങല്‍ സംഘം പറയുന്നു.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജര്‍മ്മനിയില്‍ നിന്നും രണ്ടാം ലോക മഹായുദ്ധക്കാലത്ത്  അപ്രത്യക്ഷമായ അംബര്‍ റൂം സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും എന്നതാണ്. അംബര്‍ റൂം - 1719 ല്‍ റഷ്യയിലെ പീറ്റര്‍ ദ ഗ്രേറ്റിന് അന്നത്തെ പ്രേര്‍‍ഷ്യന്‍ രാജാവ് സമ്മാനിച്ചതാണ് ഈ സ്വര്‍ണ്ണശേഖരം, ഇത് ലോകത്തിലെ എട്ടാം അത്ഭുതം എന്നാണ് അറിയപ്പെട്ടത്.  590 ചതുരശ്ര അടിയില്‍ അംബര്‍ പാനലുകള്‍ സ്വര്‍ണ്ണ ഇലകളാല്‍ അലങ്കരിച്ച രീതിയിലാണ് ഇത്. ഇന്നത്തെ വിലയില്‍ 2000 കോടി രൂപയ്ക്ക് അടുത്ത് ഇതിന് വിലവരും എന്നാണ് കണക്ക്.

1941 ല്‍ ഇത് റഷ്യയിലെ സെന്‍റ് പീറ്റേര്‍സ് ബര്‍ഗില്‍ നിന്നും നാസി സൈന്യം കൊള്ളയടിച്ച്, അന്നത്തെ ജര്‍മ്മനിയിലെ കോണിങ്സ് ബെര്‍ഗ് കോട്ടയിലേക്ക് മാറ്റി. എന്നാല്‍ ലോകമഹായുദ്ധം അവസാനിച്ചപ്പോള്‍ ഇത് അവിടെ നിന്നും അപ്രത്യക്ഷമായിരുന്നു. ആര്‍ക്കും പിന്നീട് ഇതിനെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.

ലോകത്തെ വിവിധ ഭാഗങ്ങളില്‍ പിന്നീട് ഈ നിധിക്ക് വേണ്ടിയുള്ള വേട്ടയ്ക്ക് വേണ്ടി പലരും ഇറങ്ങി. എന്നാല്‍ അംബര്‍ റൂമിലെ സ്വര്‍ണ്ണ നിധി കാണാമറയത്ത് തന്നെയായിരുന്നു. 2017 ല്‍ നിധി ജര്‍മ്മനിയിലെ ഡ്രിസിഡനിലെ ഹെര്‍ട്ടന്‍സ്റ്റെയീന്‍ മലനിരകളിലെ ഗുഹയില്‍ ഈ നിധിയുണ്ടെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അത് അവിടെ കണ്ടെത്താന്‍ സാധിച്ചില്ല.  അതിന് പുറമേ പൊളണ്ടിലെ വിഗ്രോസ്വിവോ പട്ടണത്തിലാണ് ഇത് ഒളിപ്പിച്ചിരിക്കുന്നത് എന്നും വാര്‍ത്ത വന്നു, അതും ശരിയായില്ല.

കാള്‍റൂഷില്‍ അംബര്‍ റൂം നിധി ഉണ്ടായിരിക്കും എന്ന് ചരിത്രകാരന്മാര്‍ വിശ്വസിക്കാന്‍ കാരണമുണ്ട്. നാസികള്‍ ക്രോളിവിക്കില്‍ നിന്നും പില്‍വയിലേക്ക് റഷ്യക്കാര്‍ അത് പിടിച്ചെടുക്കും മുന്‍പ് പോയ അവസാന ജര്‍മ്മന്‍ കപ്പലാണ് ഇത്. യുദ്ധത്തിലൂടെ സ്വരുക്കൂട്ടിയ പലതും അവസാനം നാസികള്‍ ഇതില്‍ കടത്തിയിരിക്കാം. അതില്‍ അംബര്‍ റൂം നിധിയും ഉണ്ടായിരിക്കാം എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. 350 ടണ്‍ ചരക്ക് ഈ കപ്പലില്‍ ഉണ്ട് എന്നാണ് അന്ന് റഷ്യ പിടിച്ചെടുത്ത രേഖകള്‍ പറയുന്നത്.

loader