'ജഡ്ജ്മെന്‍റല്‍ ഹൈ ക്യാ' മാത്രമല്ല, ബോളിവുഡ് കോപ്പിയടിച്ച 10 പോസ്റ്ററുകള്‍

First Published 30, Jul 2019, 3:45 PM IST

കങ്കണ നായികയായ 'ജഡ്‍ജ്‍മെന്‍റല്‍ ഹൈ ക്യാ' പോസ്റ്റര്‍ കോപ്പിയടിയാണെന്ന വിവാദത്തിന് പിന്നാലെ മറ്റ് ബോളിവുഡ് ചിത്രങ്ങളുടെയും പോസ്റ്ററുകളിലെ കോപ്പിയടികള്‍ പുറത്തുവന്നിരിക്കുകയാണ്. സമാനമായ മറ്റ് 9 ചിത്രങ്ങളുടെ കൂടി പോസ്റ്ററുകള്‍ പുറത്തുവന്നു.

ഹീറോയിന്‍ - മരിയ കറേയുടെ ചിത്രങ്ങളില്‍ നിന്ന്

ഹീറോയിന്‍ - മരിയ കറേയുടെ ചിത്രങ്ങളില്‍ നിന്ന്

കങ്കണയുടെ പോസ്റ്റര്‍ തന്റെ ചിത്രത്തിന്റെ കോപ്പിയടിയാണെന്ന് ഹംഗേറിയൻ ഫോട്ടോഗ്രാഫര്‍ ഫ്ലോറാ ബെന്‍സിയാണ് ചിത്രസഹിതം അവകാശപ്പെട്ടത്.

കങ്കണയുടെ പോസ്റ്റര്‍ തന്റെ ചിത്രത്തിന്റെ കോപ്പിയടിയാണെന്ന് ഹംഗേറിയൻ ഫോട്ടോഗ്രാഫര്‍ ഫ്ലോറാ ബെന്‍സിയാണ് ചിത്രസഹിതം അവകാശപ്പെട്ടത്.

ജലേബി - 1950 ലെ കൊറിയന്‍ യുദ്ധത്തിന്‍റെ സമയത്തെടുത്ത പ്രസിദ്ധമായ ഒരു ചിത്രം

ജലേബി - 1950 ലെ കൊറിയന്‍ യുദ്ധത്തിന്‍റെ സമയത്തെടുത്ത പ്രസിദ്ധമായ ഒരു ചിത്രം

മര്‍ഡര്‍ 3 - ജെന്നിഫെര്‍സ് ബോഡി

മര്‍ഡര്‍ 3 - ജെന്നിഫെര്‍സ് ബോഡി

സിന്ദഗി ന മിലേഗി ദൊബാര - ലോര്‍ഡ്സ് ഓഫ് ഡോഗ്ടൗണ്‍ (ഹോളിവുഡ്)

സിന്ദഗി ന മിലേഗി ദൊബാര - ലോര്‍ഡ്സ് ഓഫ് ഡോഗ്ടൗണ്‍ (ഹോളിവുഡ്)

സീറോ - അപ് ഫോര്‍ ലൗ (ബെല്‍ജിയം)

സീറോ - അപ് ഫോര്‍ ലൗ (ബെല്‍ജിയം)

ബദ്രിനാദ് കി ദുല്‍ഹനിയ -  ഗരം (തെലുഗു)

ബദ്രിനാദ് കി ദുല്‍ഹനിയ - ഗരം (തെലുഗു)

ബദ്‍ലാപൂര്‍ - 300 (ഹോളിവുഡ്)

ബദ്‍ലാപൂര്‍ - 300 (ഹോളിവുഡ്)

റാവണ്‍ -  ബാറ്റ്മാന്‍ ബിഗിന്‍സ്

റാവണ്‍ - ബാറ്റ്മാന്‍ ബിഗിന്‍സ്

പികെ  - റെസെബി ഉം കണ്‍വിറ്റെ (ആല്‍ബം)

പികെ - റെസെബി ഉം കണ്‍വിറ്റെ (ആല്‍ബം)

loader