- Home
- Entertainment
- Spice (Entertainment)
- ജീവിതത്തിൽ പ്രധാന സ്ഥാനം, പക്ഷേ ഞങ്ങൾ പ്രണയത്തിലല്ല; തുറന്നു പറഞ്ഞ് മാധവ് സുരേഷ്
ജീവിതത്തിൽ പ്രധാന സ്ഥാനം, പക്ഷേ ഞങ്ങൾ പ്രണയത്തിലല്ല; തുറന്നു പറഞ്ഞ് മാധവ് സുരേഷ്
കുട്ടിക്കാലം മുതൽ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടൻ മാധവിന്റേത്. കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകൻ എന്നത് തന്നെ ആയിരുന്നു അതിന് കാരണം. ഒരിടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ എത്തിയ മാധവ് ഇന്നൊരു സിനിമാ നടൻ കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ മാധവ് പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഞൊടിയിട കൊണ്ട് ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച ഫോട്ടോകളും കുറിപ്പുമാണ് ഇപ്പോൾ വൈറൽ ആകുന്നത്.
Latest Videos
