- Home
- Entertainment
- Spice (Entertainment)
- 'സന്തോഷം അതല്ലേ എല്ലാം..'; പുത്തൻ ലുക്കിൽ മനോഹരിയായി അനുശ്രീ, ചിത്രങ്ങൾ
'സന്തോഷം അതല്ലേ എല്ലാം..'; പുത്തൻ ലുക്കിൽ മനോഹരിയായി അനുശ്രീ, ചിത്രങ്ങൾ
ലോക്ക്ഡൗണ്‍ കാലത്ത് ധാരാളം താരങ്ങള്‍ തങ്ങളുടെ ഇന്‍ഡോര്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. നടി അനുശ്രീ ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങളും ഒട്ടും കുറവല്ല. നാടന്‍ പെണ്‍കുട്ടിയെന്ന തന്‍റെ ഇമേജില്‍ നിന്ന് മോഡേണ്‍ ഔട്ട് ലുക്കിലേക്ക് മാറാനുള്ള ശ്രമമാണ് അനു ഈ ലോക്ക്ഡൗണ്‍ കാലത്ത് നടത്തിയത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള നിരവധി ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങളും വിശേഷങ്ങളും അനുശ്രീ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
17

ഇപ്പോഴിതാ, ലുക്കിലും ഭാവത്തിലുമെല്ലാം അടിമുടി മാറ്റവുമായി എത്തിയിരിക്കുകയാണ് താരം. കഴുത്തൊപ്പം വെട്ടിയ മുടിയും ആറ്റിറ്റ‌്യൂഡുമെല്ലാം ഈ ചിത്രങ്ങളെ മനോഹരമാക്കുകയാണ്. (courtesy- instagram photos)

27

സജിത്- സുജിത് സഹോദരന്മാരാണ് അനുശ്രീയുടെ ഈ പുതിയ മേക്ക് ഓവർ ലുക്കിനു പിറകിൽ. (courtesy- instagram photos)

37

“ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ നമ്മൾ അനുമോദിക്കാൻ തുടങ്ങുമ്പോൾ വലിയ സന്തോഷങ്ങൾ നമ്മളെയും അനുമോദിക്കാൻ കാത്തിരിപ്പുണ്ടാവും. മനസ്സിലായല്ലോ അല്ലെ? സന്തോഷം അതല്ലേ എല്ലാം,” എന്ന അടിക്കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവച്ചത്. (courtesy- instagram photos)

47

കേരള തനിമയുള്ള വസ്ത്രത്തിൽ കുളത്തിൽ വെച്ചു നടത്തിയ അനുശ്രീയുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു(courtesy- instagram photos)

57

Anusree

Anusree
67

Anusree

Anusree
77

actress anusree

actress anusree
Latest Videos