ഷാലിൻ 68ല്‍ നിന്ന് 55 കിലോയായി തടി കുറച്ചു, മെലിഞ്ഞ് സുന്ദരിയായി ഫോട്ടോകളുമായും നടി

First Published 12, Oct 2020, 5:31 PM

ഏഷ്യാനെറ്റിലെ ഓട്ടോ​ഗ്രാഫ് എന്ന പരമ്പരയിലൂടെ അഭിനയരം​ഗത്ത് എത്തിയ താരമാണ് ഷാലിൻ. പിന്നീട് ബി​ഗ് സ്ക്രീനിലും ഷാലിൻ തിളങ്ങി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. താരം മുൻപ് അഭിനയിച്ച സിനിമകളിലും, സീരിയലുകളിലും, തടിയുള്ള പ്രകൃതം ആയിട്ടായിരുന്നു പ്രത്യക്ഷപ്പെടാറ്. എന്നാൽ ഇപ്പോൾ മെലിഞ്ഞ് സുന്ദരിയായിട്ടാണ് ചിത്രങ്ങളിൽ നിറയുന്നത്.

ഷാലിന്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഗ്ലാമര്‍ വേഷത്തില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ലോക്ക് ഡൗൺ കാലത്ത് താൻ 68 കിലോയിൽ നിന്നും 55 കിലോയിലേക്ക് ശരീരഭാരം കുറച്ചെന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഷാലിന്‍ കുറിച്ചിരിക്കുന്നത്.

ചിത്രങ്ങൾ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ അവ വൈറലാകുകയും ചെയ്തു. മിനി സ്ക്രീനിലൂടെയാണ് ഷാലിൻ അഭിനയ രം​ഗത്ത് എത്തിയതെങ്കിലും മല്ലു സിംഗ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യ കല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം ശ്രദ്ധ നേടി.

അഭിനയത്തിൽ നിന്നും ഷോർട്ട് ഫിലിം സംവിധാന രംഗത്തേക്ക് കടന്ന ഷാലിൻ ഇതിനോടകം 4 ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തു.

undefined

undefined

loader