'ഞാൻ ശരിക്കും നിരാശയിലാണ്'; ലക്ഷ്മി ബോംബിന്റെ ട്രെയിലർ കണ്ട് തപ്സി; മറുപടിയുമായി അക്ഷയ്

First Published 10, Oct 2020, 9:58 AM

അക്ഷയ് കുമാറിനെ നായകനാക്കി രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രമാണ് 'ലക്ഷ്മി ബോംബ്'. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ സിനിമ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. കിയാര അദ്വാനി നായികയായി എത്തുന്ന ചിത്രം ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ വഴി നവംബര്‍ ഒന്‍പതിനാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ഇപ്പേഴിതാ ലക്ഷ്മി ബോംബിന്റെ ട്രെയിലർ കണ്ട് നിരാശ പങ്കുവച്ചിരിക്കുകയാണ് നടി തപ്സി പന്നു. ചിത്രം തീയേറ്ററിൽ കാണാൻ കഴിയില്ലെന്നതാണ് തപ്സിയെ നിരാശപ്പെടുത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ അക്ഷയ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചതിന് പിന്നാലെയായിരുന്നു തപ്സിയുടെ പ്രതികരണം.

തപ്സിയുടെ ട്വീറ്റിന് മറുപടിയുമായി അക്ഷയ് തന്നെ രം​ഗത്തെത്തുകയും ചെയ്തു. "നിങ്ങൾ തനിച്ചല്ല ... പക്ഷേ ഷോ തുടരണം. ട്രെയിലറിലെ സ്നേഹത്തിന് നന്ദി"എന്നായിരുന്നു താരത്തിന്റെ മറുപടി.

രാഘവ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്ത തമിഴ് ചിത്രം 'കാഞ്ചന' യുടെ ഹിന്ദി റീമേക്ക് ആണ് ലക്ഷ്മി ബോംബ്. ലോറൻസ് തന്നെയാണ് ചിത്രം ഹിന്ദിയിലും ഒരുക്കിയിരിക്കുന്നത്. ദീപാവലി റിലീസ് ആയാണ് ചിത്രം എത്തുന്നത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യയ്ക്കു ശേഷം അക്ഷയ് കുമാര്‍ അഭിനയിക്കുന്ന ഹൊറര്‍ കോമഡി ചിത്രമാണിത്. 13 വര്‍ഷം മുന്‍പാണ് മണിച്ചിത്രത്താഴിന്‍റെ ഹിന്ദി റീമേക്ക് പ്രിയദര്‍ശന്‍ ഒരുക്കിയത്.

akshay kumar

akshay kumar

loader