മേഘക്കൂട്ടങ്ങൾക്കിടയിൽ മിഴിനട്ട് അമല പോൾ; മനോഹരമെന്ന് ആരാധകർ

First Published 19, Oct 2020, 5:08 PM

തെന്നിന്ത്യയിലെ സൂപ്പര്‍ നായികയാണ് അമല പോള്‍. മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അമല പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വെെറലായി മാറാറുണ്ട്. 

<p>യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളുകൂടിയാണ് അമല. പലപ്പോഴും തന്റെ യാത്രകളുടെ ഓർമകളും ചിത്രങ്ങളുമെല്ലാം അമല പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വൈറലാകാറുമുണ്ട്.&nbsp;</p>

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളുകൂടിയാണ് അമല. പലപ്പോഴും തന്റെ യാത്രകളുടെ ഓർമകളും ചിത്രങ്ങളുമെല്ലാം അമല പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വൈറലാകാറുമുണ്ട്. 

<p>താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.<br />
&nbsp;</p>

താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.
 

<p>നവരാത്രിയെ പറ്റിയുള്ള കുറിപ്പ് പങ്കുവച്ചാണ് അമല ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മേഘങ്ങള‍ിലേക്ക് നോക്കി നിൽക്കുന്ന പോസിലുള്ള ഫോട്ടാകളാണ് എല്ലാം. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു.&nbsp;</p>

നവരാത്രിയെ പറ്റിയുള്ള കുറിപ്പ് പങ്കുവച്ചാണ് അമല ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മേഘങ്ങള‍ിലേക്ക് നോക്കി നിൽക്കുന്ന പോസിലുള്ള ഫോട്ടാകളാണ് എല്ലാം. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു. 

undefined