'തലയുയർത്തി, ചിറകുകൾ വിടർത്തി പറക്കാം'; ഗൗണിൽ അതിസുന്ദരിയായി അനശ്വര രാജൻ

First Published 10, Nov 2020, 4:35 PM

ണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ ഹൃദയം കവർന്ന നായികയാണ് അനശ്വര രാജൻ. അടുത്തിടെ മോഡേണ്‍ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോ വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. പിന്നാലെ താരത്തെ പിന്തുണച്ച് കൊണ്ട് അഭിനേതാക്കൾ അടക്കം നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തു. തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ അനശ്വരയുടെ പുതിയ ഫോട്ടോകളാണ് ശ്രദ്ധനേടുന്നത്.

കണ്ടൽക്കാടുകളുടെയും കായലിന്റെയും പശ്ചാത്തലത്തിലുള്ള മനോഹരമായ ഏതാനും ചിത്രങ്ങളാണ് അനശ്വര പങ്കുവച്ചത്.

കണ്ടൽക്കാടുകളുടെയും കായലിന്റെയും പശ്ചാത്തലത്തിലുള്ള മനോഹരമായ ഏതാനും ചിത്രങ്ങളാണ് അനശ്വര പങ്കുവച്ചത്.

ഇളം പച്ച നിറത്തിലുള്ള ഗൗണിൽ അതിസുന്ദരിയായ അനശ്വരയെ ആണ് ചിത്രങ്ങളിൽ കാണാൻ കഴിയുക. പയ്യന്നൂരിലെ കാവായി കോക്കനട്ട് ഐലന്റാണ് ഫോട്ടോഷൂട്ട് നടന്നത്.

ഇളം പച്ച നിറത്തിലുള്ള ഗൗണിൽ അതിസുന്ദരിയായ അനശ്വരയെ ആണ് ചിത്രങ്ങളിൽ കാണാൻ കഴിയുക. പയ്യന്നൂരിലെ കാവായി കോക്കനട്ട് ഐലന്റാണ് ഫോട്ടോഷൂട്ട് നടന്നത്.

കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര. ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി താരം അഭിനയിച്ചിരുന്നു. ബിജു മേനോൻ- ജിബു ജേക്കബ് ടീമിന്റെ ‘ആദ്യരാത്രി’യിൽ നായികയായും അനശ്വര അഭിനയിച്ചിരുന്നു.

കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര. ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി താരം അഭിനയിച്ചിരുന്നു. ബിജു മേനോൻ- ജിബു ജേക്കബ് ടീമിന്റെ ‘ആദ്യരാത്രി’യിൽ നായികയായും അനശ്വര അഭിനയിച്ചിരുന്നു.

undefined

undefined

undefined