വീണ്ടും ഞെട്ടിച്ച് 'ജോർജൂട്ടിയുടെ അനു'; ഇത് കലക്കിയെന്ന് ആരാധകരും!

First Published Mar 12, 2021, 12:02 PM IST

മോഹന്‍ലാൽ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തെ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ദൃശ്യത്തിൽ മോഹൻലാൽ കഥാപാത്രത്തിന്റെ ഇളയമകളുടെ വേഷത്തിലെത്തിയത് എസ്തർ അനിലാണ്. ചിത്രത്തിലൂടെ തെന്നിന്ത്യമുഴുവൻ എസ്തർ എന്ന നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ആ പഴയ കുഞ്ഞു എസ്തറല്ല, ഏവരെയും ഞട്ടിക്കുന്ന മേക്കോവറിലാണ് താരം എത്തിയിരിക്കുന്നത്. ചിത്രം കടപ്പാട്: എസ്തർ അനിൽ ഇൻസ്റ്റഗ്രാം