'പ്രിയപ്പെട്ട രാജുവിന് സ്നേഹപൂര്‍വ്വം'; പിറന്നാളാശംസകളുമായി സിനിമാലോകം

First Published 16, Oct 2020, 2:22 PM

ഒക്ടോബര്‍ 16.. നടനായി എത്തി, സൂപ്പര്‍താരമായി ഉയര്‍ന്ന്, പിന്നീട് നിര്‍മ്മാതാവായും സംവിധായകനായും ശോഭിച്ച മലയാളികളുടെ പ്രിയതാരത്തിന്‍റെ ജന്മദിനം. ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന 'ജനഗണമന'യാണ് പൃഥ്വിരാജ് അഭിനയിക്കുന്ന പുതിയ ചിത്രം. 'ഡ്രൈവിംഗ് ലൈസന്‍സി'നൊപ്പം സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം പൃഥ്വി എത്തുന്ന ചിത്രമാണ് ഇത്. ഇതിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 'ആടുജീവിത'ത്തിന്‍റെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാനുള്ള പൃഥ്വിക്ക് മോഹന്‍ലാല്‍ നായകനാവുന്ന 'എമ്പുരാന്‍റെ' പ്രീ പ്രൊഡക്ഷന്‍ സംബന്ധിച്ച ആലോചനകളിലേക്കും കടക്കേണ്ടതുണ്ട്. സിനിമാമേഖലയിലെ ഒട്ടുമിക്കവരും തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തന് പിറന്നാള്‍ ആശംസകളുമായി എത്തി.

മോഹന്‍ലാല്‍

"സന്തോഷകരമായ പിറന്നാള്‍ ആശംസിക്കുന്നു പ്രിയപ്പെട്ട പൃഥ്വിരാജ്. സ്നേഹവും സന്തോഷവും വിജയവും നേരുന്നു". നേരത്തെ പൃഥ്വിരാജ് ആരാധകര്‍ തയ്യാറാക്കിയ സ്പെഷ്യല്‍ വീഡിയോ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തതും മോഹന്‍ലാല്‍ ആയിരുന്നു.

മമ്മൂട്ടി

'ഹാപ്പി ബര്‍ത്ത്ഡേ രാജു', മമ്മൂട്ടി കുറിച്ചു

സുരേഷ് ഗോപി

"പ്രിയപ്പെട്ട പൃഥ്വിരാജിന് മനോഹരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു. ഒരുപാട് സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു ദിനമാവട്ടെ ഇത്", സുരേഷ് ഗോപി കുറിച്ചു

ടൊവീനോ തോമസ്

പൃഥ്വിരാജിന്‍റെ പിറന്നാളിന് അദ്ദേഹത്തിന്‍റെ ആരാധകര്‍ തയ്യാറാക്കിയ കോമണ്‍ ഡിപി ആണ് ടൊവീനോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

ജയസൂര്യ

'പിറന്നാളാശംസകള്‍ ഡാ', തന്‍റെ കുടുംബത്തിനൊപ്പമുള്ള പൃഥ്വിരാജിന്‍റെ ചിത്രമാണ് ജയസൂര്യ പങ്കുവച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍

പൃഥ്വിരാജുമായി അടുപ്പമുണ്ടായ വര്‍ഷമാണ് ദുല്‍ഖറിനെ സംബന്ധിച്ച് ഇത്. ആടുജീവിതം ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വി ജോര്‍ദാനില്‍ ആയിരിക്കുമ്പോഴാണ് ഫോണിലൂടെ തങ്ങള്‍ക്കിടയില്‍ വലിയ സൗഹൃദം ആരംഭിച്ചതെന്ന് ദുല്‍ഖര്‍ നേരത്തെ പറഞ്ഞിരുന്നു. ഒരുമിച്ചുള്ള കുടുംബചിത്രത്തിനൊപ്പമാണ് ദുല്‍ഖറിന്‍റെ പിറന്നാളാശംസ.

കുഞ്ചാക്കോ ബോബന്‍

തന്‍റെ മകന്‍റെ പേരിലാണ് ചാക്കോച്ചന്‍ പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്നത്.

സുരാജ് വെഞ്ഞാറമൂട്

ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം സുരാജും പൃഥ്വിരാജും 'ജനഗണമന' എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. 'ഡ്രൈവിംഗ് ലൈസന്‍സ്' സ്റ്റില്ലിനൊപ്പമാണ് ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ സുരാജിന്‍റെ പിറന്നാളാശംസ.

ജയറാം

'പ്രിയങ്കരനായ രാജുവിന് പിറന്നാളാശംകള്‍' എന്നാണ് ജയറാമിന്‍റെ ആശംസ

ഇന്ദ്രജിത്ത്

കുടുംബചിത്രത്തിനൊപ്പമാണ് ഇന്ദ്രജിത്തിന്‍റെ ആശംസ.

മഞ്ജു വാര്യര്‍

പൃഥ്വി മകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് മഞ്ജു വാര്യരുടെ ആശംസ.

അജു വര്‍ഗീസ്

'ഹാപ്പി ബര്‍ത്ത്ഡേ രാജുവേട്ടാ', അജു വര്‍ഗീസ് കുറിച്ചു

പൂര്‍ണ്ണിമ ഇന്ദ്രജിത്ത്

തങ്ങളുടെ മക്കള്‍ക്കൊപ്പമുള്ള പൃഥ്വിരാജിന്‍റെ ചിത്രമാണ് പൂര്‍ണ്ണിമ പങ്കുവച്ചത്. 'പിറന്നാളാശംസകള്‍ സഹോദരാ' എന്ന കുറിപ്പും

ഗോകുല്‍ സുരേഷ്

'ട്രോള്‍ ബാരല്‍സ്' ഡിസൈന്‍ ചെയ്ത പ്രത്യേക പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടായിരുന്നു ഗോകുല്‍ സുരേഷിന്‍റെ പിറന്നാളാശംസ

loader