പ്രകൃതിയെ സ്‌നേഹിച്ച് തുടങ്ങൂ; ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ഇനിയ

First Published 20, Sep 2020, 10:17 AM

നടി ഇനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ഇന്‍സറ്റഗ്രാമില്‍ ഇപ്പോള്‍ ട്രെന്റിംഗ്. പ്രകൃതിയെ സ്‌നേഹിച്ച് തുടങ്ങൂ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് ഇനിയ കുറിച്ചത്. പ്രകൃതി ഒരു നല്ല സുഹൃത്താണെന്നും ഇനിയ പറയുന്നു.

മൂന്നാറിലെ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം എടുത്തിരിക്കുന്നത്. ''നിങ്ങളുടെ ആത്മാവിനെ സംതൃപ്തിപ്പെടുത്തു, അത് കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നു''  എന്നാണ് ചിത്രം പങ്കുവച്ച് ഇനിയ കുറിച്ചത്.

'ആളുകള്‍ നിങ്ങളെ സ്‌നേഹിക്കുന്നത് അവസാനിപ്പിക്കുമ്പോള്‍ നിങ്ങള്‍ പ്രകൃതിയെ സ്‌നേഹിച്ച് തുടങ്ങുക. പ്രകൃതി നല്ലൊരു സുഹൃത്താണ്'' - ഇനിയ ചിത്രം പങ്കുവച്ച് കുറിച്ചു.

2005ലാണ് ഇനിയ സിനിമയിലെത്തുന്നത്. വിജയ ചിത്രം മാമാങ്കത്തില്‍ മികച്ച വേഷത്തിലെത്തിയ താരം നേരത്തെയും നിരവധി സിനിമകളിലൂടെ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലും ഇനിയ വേഷമിട്ടിട്ടുണ്ട്.

കളരി അഭ്യാസവും യോഗയുമാണ് തന്റെ ഫിറ്റ്‌നസ് രഹസ്യമെന്ന് ഇനിയ പലപ്പോഴും പറയാറുണ്ട്. ലോക്ക്‌ഡൌണിനിടയിലും ഓണ്‍ലൈനായി കളരി പഠനം മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്ന് ഇനിയ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഓണ ശേഷമുള്ള ഫോട്ടോഷൂട്ടും ചില ഫിറ്റ്‌നസ് ചിത്രങ്ങളും ഇനിയ പങ്കുവച്ചിരുന്നു. കസവണിഞ്ഞ് അതീവ സുന്ദരിയായാണ് ഇനിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. 'അഴകിന്റെ പ്രകാശ പൂര്‍ണിമ' എന്നൊരു കുറിപ്പോടെയാണ് ഇനിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.

loader