ലച്ചുവിനൊപ്പമുള്ള 'ചുള്ളനെ' തിരഞ്ഞ് സോഷ്യല്‍ മീഡിയ

First Published 30, Jun 2019, 12:26 PM IST

 'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് ജൂഹി രുസ്തഗി. പരമ്പരയില്‍ ലക്ഷ്മി എന്ന ലച്ചുവായെത്തി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരം  വാര്‍ത്തകളിലും നിറസാന്നിധ്യമാണ്. ജൂഹി തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ ഉറക്കം കെടുത്തുന്നത്. സുഹൃത്തിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ജൂഹി ലവ് സ്മൈലിയോടെ പങ്കുവെച്ചത്. 

ജൂഹിക്കൊപ്പമുള്ള 'ചുള്ളന്‍' ആരാണെന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.

ജൂഹിക്കൊപ്പമുള്ള 'ചുള്ളന്‍' ആരാണെന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.

ജൂഹി രുസ്തഗി

ജൂഹി രുസ്തഗി

സുഹൃത്തുമായി ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ ജൂഹിയുടെ ആരാധകരെ അസ്വസ്ഥരാക്കുകയാണ്.

സുഹൃത്തുമായി ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ ജൂഹിയുടെ ആരാധകരെ അസ്വസ്ഥരാക്കുകയാണ്.

ഡോക്ടറും ആര്‍ടിസ്റ്റുമായ റോവിന്‍ ജോര്‍ജ് ആണ് ജൂഹിക്കൊപ്പം ചിത്രത്തിലുള്ള സുഹൃത്ത് .

ഡോക്ടറും ആര്‍ടിസ്റ്റുമായ റോവിന്‍ ജോര്‍ജ് ആണ് ജൂഹിക്കൊപ്പം ചിത്രത്തിലുള്ള സുഹൃത്ത് .

റോവിന്‍ ജോര്‍ജ്

റോവിന്‍ ജോര്‍ജ്

ജൂഹി രുസ്തഗി

ജൂഹി രുസ്തഗി

juhi rustagi

juhi rustagi

loader