മഞ്ഞ സാരിയിൽ അതീവ സുന്ദരിയായി കാജൽ; മാസ്കിലും ഫാഷനുമായി താരം, ചിത്രങ്ങൾ

First Published 3, Nov 2020, 10:31 AM

ഓരോ ദിവസവും ഇൻസ്റ്റാ​ഗ്രാമിൽ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് ആരാധകരെ അമ്പരപ്പിക്കുകയാണ് നടി കാജൽ അഗർവാൾ. താരത്തിന്റെ വിവാഹ ചിത്രങ്ങൾ നേരത്തെ തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും നടി ആരാധകർക്കായി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

മഞ്ഞ സാരിയിൽ അതിവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭർത്താവ് ഗൗതം കിച്ഛലുവിനൊപ്പമുള്ള ചിത്രങ്ങളും കാജൽ പുറത്തുവിട്ടിട്ടുണ്ട്.

മനീഷ് മൽഹോത്രയുടെ സംഘം ഒരുക്കിയ മഞ്ഞ എംബ്രോയിഡ് സാരിയാണ് കാജൽ വിവാഹ നിശ്ചയത്തിനായി ധരിച്ചത്. കൂടാതെ സാരിക്ക് മാച്ചിങ് ആയി മാസ്കും ഉണ്ട്. എംബ്രോയിഡറി വർക്കിലുള്ള മാസ്കാണ് താരം ധരിച്ചത്.

ഒക്ടോബർ 30 നായിരുന്നു കാജൽ അഗർവാളും മുംബൈയിലെ വ്യവസായി ഗൗതം കിച്ഛലുവും തമ്മിലുള്ള വിവാഹം. മുംബൈയിലെ താജ് ഹോട്ടലിൽ സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം നടന്നത്.

പിങ്ക്, ചുവപ്പ് നിറങ്ങളിലുള്ള അതിമനോഹര ലഹങ്കയാണ് വിവാഹത്തിനായി കാജൽ ധരിച്ചത്. ഇരുപത് പേർ മാസത്തോളം എടുത്താണ് വിവാഹ വസ്ത്രം ഒരുക്കിയത്.

ഫ്ലോറൽ പാറ്റേണിലുള്ള സർദോസി എംബ്രോയിഡറി ചെയ്ത ലഹങ്കയുടെ വില 5 ലക്ഷം രൂപയാണ്. 1,15,000 രൂപ വില വരുന്ന ഷെർവാണിയാണ് വരൻ ഗൗതം വിവാഹദിവസം ധരിച്ചത്.

ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് 2004ല്‍  കാജല്‍ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് തെന്നിന്ത്യയില്‍ വിജയനായികയായി മാറുകയുമായിരുന്നു.

undefined