വിവാഹത്തിന് ഇനി രണ്ടുനാൾ മാത്രം; ഒരുക്കങ്ങളുമായി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങൾ

First Published 28, Oct 2020, 12:17 PM

തെന്നിന്ത്യൻ സിനിമയിൽ ആരാധകർ ഏറെയുള്ള താരമാണ് കാജല്‍ അഗര്‍വാൾ. നിലവിൽ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് താരം. ഒക്ടോബര്‍ 30നാണ് ഗൗതം കിച്‍ലുവുമായുള്ള കാജലിന്റെ വിവാഹം. പ്രിയ താരത്തിന്റെ വിവാഹ ഒരുക്കങ്ങളുടെ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നത്.

സഹോദരിക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നൈറ്റ് ഡ്രൈസിലാണ് ഇരുവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

നേരത്തെ ഗൗതം കിച്‍ലുവിന്റെ ഫോട്ടോയ്‍ക്ക് കാജല്‍ എഴുതിയ കമന്റ് ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. കാജലിന്റെയും തന്റെയും ഫോട്ടോയായിരുന്നു ഗൗതം കിച്‍ലു ഷെയര്‍ ചെയ്‍തത്. ഇതില്‍ തന്നെ ഒരു ഡിസൈൻ എലമെന്റ് ഉണ്ടല്ലോ എന്നായിരുന്നു കാജലിന്റെ കമന്റ്. നടിയുടെ കമന്റ് ആരാധകരും ഏറ്റെടുക്കുകയായിരുന്നു.

മുംബൈയിൽ വെച്ചാണ് കാജലിന്റെ വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാകും പങ്കെടുക്കുക.

‘ക്യൂം ഹോ ഗയാ നാ ‘ എന്ന ഹിന്ദി സിനിമയിലൂടെയാണ് 2004ല്‍  കാജല്‍ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് തെന്നിന്ത്യയില്‍ വിജയനായികയായി മാറുകയുമായിരുന്നു.

തുപ്പാക്കി, ജില്ല, വിവേഗം, മെർസൽ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് കാജൽ അവതരിപ്പിച്ചത്.

undefined

loader