കുടുംബ വിളക്കിലെ സിദ്ധാര്‍ത്ഥും പ്രതീഷും ഇവിടെയുണ്ട്; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

First Published 23, Sep 2020, 3:42 PM

ഷ്യാനെറ്റിലെ ജനപ്രീയ സീരിയലുകളിലൊന്നാണ്, സുമിത്ര എന്ന കഥാപാത്രമായി മീരാ വാസുദേവ് എത്തുന്ന കുടുംബ വിളക്ക്. വലിയൊരു കുടുംബത്തിന്‍റെ കെടാവിളക്കായ സുമിത്രയെ ചുറ്റിപ്പറ്റിയാണ് സീരിയലിന്‍റെ കഥാഗതി. സീരിയലിലെ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരാണ് കെ കെ മേനോന്‍ എന്ന കൃഷ്ണകുമാര്‍ മേനോനും നൂബിന്‍ ജോണിയും. ബിനു സീന്‍സ് പകര്‍ത്തിയ ഇരുവരുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.

കുടുംബവിളക്കിലെ പ്രധാനകഥാപാത്രങ്ങളിലൊന്നായ സിദ്ധാര്‍ത്ഥിനെ അവതരിപ്പിക്കുന്നത് കെ കെ മേനോന്‍ എന്ന കൃഷ്ണകുമാര്‍ മേനോനാണ്. വൈക്കം സ്വദേശിയാണ് കൃഷ്ണകുമാര്‍.

ഇപ്പോള്‍ ഊട്ടിയില്‍ സ്ഥിരതാമസം. 17 വര്‍ഷമായി ബാങ്ക്, ഓട്ടോമൊബൈല്‍ ഇന്‍റസ്ട്രികളില്‍ വര്‍ക്ക് ചെയ്തു. പിന്നീട് സ്വന്തം ബിസിനസിലേക്ക് കടന്നു.

undefined

അതേ സമയത്ത് തന്നെ സീരിയലുകളില്‍ അഭിനയിച്ച് തുടങ്ങി. മലയാളത്തിലും തമിഴിലുമായി നിരവധി ഷോര്‍ട്ട് ഫിലിം, സീരിയല്‍, സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.

വ്യൂഹം, വേലയ്ക്കാരന്‍, ഇമയ്ക്കനൊടികള്‍, നാച്ചിയാര്‍, കണ്ണും കണ്ണും കൊള്ളയടിത്താല്‍ തുടങ്ങിയ തമിഴ് സിനിമകളിലും മലയാളത്തില്‍ ഉയരെയിലും കൃഷ്ണകുമാര്‍  അഭിനയിച്ചു.

അഞ്ജലി മേനോന്‍റെ കൂടെയും സിനിമ ചെയ്തിട്ടുണ്ട്. കൃഷ്ണകുമാര്‍ അഭിനയിച്ച നിരവധി തമിഴ് , മലയാളം സിനിമകള്‍  പുറത്തിറങ്ങാനുണ്ട്. ഗൌതം മേനോന്‍, ബാല, ശങ്കര്‍ എന്നിവരോടൊപ്പം ജോലി ചെയ്തു.

ഇപ്പോള്‍ ഏഷ്യാനെറ്റിലെ കുടുംബ വിളക്കിലെ സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അച്ഛന്‍, അമ്മ, ഭാര്യ, രണ്ട് കുട്ടികള്‍ എന്നിവരടങ്ങിയതാണ് കൃഷ്ണകുമാറിന്‍റെ കുടുംബം.

കുടുംബവിളക്കിലെ പ്രധാനകഥാപാത്രമായ പ്രതീഷ് മേനോനെ അവതരിപ്പിക്കുന്നത് നൂബിന്‍ ജോണിയാണ്. ഇടുക്കി രാജാക്കാട് സ്വദേശിയാണ് നൂബിന്‍.

മോഡലിങ്ങിലൂടെയാണ് നൂബിന്‍ അഭ്രപാളിയിലേക്കെത്തുന്നത്. സൂര്യയില്‍ 'സംഗമം' എന്ന സിരീയലിലൂടെയാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്.

സീ കേരളയില്‍ 'സ്വാതി, നക്ഷത്രം ചോതി' എന്ന സീരിയലിലും നൂബിന്‍ അഭിനയിച്ചു. ഇപ്പോള്‍ കുടുംബവിളക്കെന്ന സീരിയലില്‍ പ്രതീഷ് എന്ന കഥാപാത്രം ചെയ്യുന്നു.

loader