‘വട്ടത്തിൽ കുഴികുത്തി നീളത്തിൽ തടമിട്ട്...‘; സലിം കുമാറിനൊപ്പം വിത്ത് വിതയ്ക്കാൻ ലാൽജോസും !

First Published 22, Oct 2020, 7:39 PM

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സലിം കുമാര്‍. കോമഡി റോളുകള്‍ക്കൊപ്പം ക്യാരക്ടര്‍ റോളുകളിൽ എത്തിയും താരം ആരാധകരെ അത്ഭുതപ്പെടുത്തി. കൃഷിയെ കലയായി സ്നേഹിക്കുന്ന ഒരാളുകൂടിയാണ് സലിം കുമാർ. ഇപ്പോഴിതാ സലിം കുമാറിനൊപ്പം പാടത്ത് വിത്ത് വിതയ്ക്കുകയാണ് സംവിധായകൻ ലാൽജോസ്.

സലിം കുമാറിനൊപ്പം പാടത്ത് വിത്ത് വിതയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ലാൽജോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.(courtesy- facebook photos)

‘കൃഷ്ണകൗമൊദു‘എന്ന വിത്താണ് ഇരുവരും ചേർന്ന് വിതയ്ക്കുന്നത്. ഇവർക്കൊപ്പം സലിം കുമാറിന്റെ ഭാ​ര്യ സുനിതയുമുണ്ട്. (courtesy- facebook photos)

‘എല്ലാരും പാടത്തു സ്വർണ്ണം വിതച്ചു.... ഞാൻ സലിമിന്റെ പാടത്തു കൃഷ്ണകൗമൊദു വിത്തു വിതച്ചു.....with Salimkumar and sunitha 😂😂മുളച്ചാൽ മതിയായിരുന്നു😂‘ എന്ന കുറിപ്പോടെയാണ് ലാൽജോസ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.(courtesy- facebook photos)

ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതിന് പിന്നാലെ നിരവധിപേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.‘സ്വർണ്ണവും.. സ്വപ്നവും.. പിന്നെ കൗമുദുവും നൂറുമേനി വിളയട്ടെ..സലീമേട്ടൻ ഒരു പ്രസ്ഥാനമാണ് ഒപ്പം ചേർന്നതിൽ ഒരു പാട് സന്തോഷം‘ എന്നിങ്ങനെയാണ് ആരാധകരുടെ പ്രതികരണങ്ങൾ. (courtesy- facebook photos)