അനിഷയ്ക്കും എമിലിനും ആശംസകളുമായി മോഹന്‍ലാലും സുചിത്രയും പ്രണവും; ചിത്രങ്ങള്‍

First Published 3, Sep 2020, 1:13 PM

മോഹന്‍ലാലിനെ സംബന്ധിച്ച് ഏറെ സവിശേഷമായ ഒരു ബന്ധമാണ് ആന്‍റണി പെരുമ്പാവൂരുമായി ഉള്ളത്. സാരഥിയായി എത്തി പിന്നീട് സിനിമാജീവിതത്തില്‍ സഹകാരിയായി, സഹോദരനോളം അടുത്ത ഒരാള്‍. ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ വിവാഹനിശ്ചയമായിരുന്നു ഇന്നലെ. ആ ചടങ്ങിലും ആദ്യാവസാന സാന്നിധ്യമായിരുന്നു മോഹന്‍ലാല്‍. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും മകന്‍ പ്രണവ് മോഹന്‍ലാലും പങ്കെടുത്തു. ചടങ്ങിന്‍റെ ഒട്ടേറെ ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്.

കൊവിഡ് പശ്ചാത്തലത്തില്‍ നടന്ന ചടങ്ങായതിനാല്‍ അന്‍പത് പേര്‍ മാത്രമാണ് പങ്കെടുത്തത്.

ആന്‍റണി പെരുമ്പാവൂരിന്‍റെയും ശാന്തിയുടെയും മകള്‍ ഡോ. അനിഷയുടെ വരന്‍ ഡോ. എമില്‍ വിന്‍സന്‍റ് ആണ്.

പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്‍റിന്‍റെയും സിന്ധുവിന്‍റെയും മകനാണ് എമില്‍.

പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ് എമിലിന്‍റെ അമ്മ സിന്ധു. പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം.

വര്‍ഷങ്ങളായി അടുപ്പമുള്ളവരാണ് ഇരുകുടുംബങ്ങളും.

ഡിസംബറിലാണ് അനിഷയുടെയും എമിലിന്‍റെയും വിവാഹം.

ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ കുടുങ്ങിപ്പോയതിനാല്‍ എമിലിന്‍റെ സഹോദരന്‍ നീലിനും ഭാര്യ ലിയയ്ക്കും ചടങ്ങിന് എത്താനായില്ല.

ഇരുവരുടെയും വീഡിയോ സന്ദേശം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

loader