- Home
- Entertainment
- Spice (Entertainment)
- 'ഒരു പുതിയ തുടക്കമാവട്ടെ'; അനിഷയ്ക്കും എമിലിനും ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
'ഒരു പുതിയ തുടക്കമാവട്ടെ'; അനിഷയ്ക്കും എമിലിനും ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ മനസമ്മത ചടങ്ങ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ ആദ്യാവസാനം മോഹന്‍ലാലിന്‍റെ സാന്നിധ്യമുണ്ടായിരുന്നു.
16

ഇപ്പോഴിതാ വിവാഹിതരാവാന്‍ പോവുന്ന അനിഷയ്ക്കും എമിലിനും ആശംസകള്‍ നേര്‍ന്ന്, മനസമ്മത ചടങ്ങിന്‍റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

26

പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്‍റിന്‍റെയും സിന്ധുവിന്‍റെയും മകന്‍ ഡോ. എമില്‍ വിന്‍സന്‍റ് ആണ് ആന്‍റണി പെരുമ്പാവൂരിന്‍റെ മകള്‍ ഡോ. അനിഷയുടെ വരന്‍.

36

പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ് എമിലിന്‍റെ അമ്മ സിന്ധു. പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം

46

വര്‍ഷങ്ങളായി അടുപ്പമുള്ളവരാണ് ഇരുകുടുംബങ്ങളും.

56

ഈ മാസമാണ് വിവാഹം.

ഈ മാസമാണ് വിവാഹം.
66

സെപ്റ്റംബറില്‍ നടന്ന വിവാഹനിശ്ചയത്തില്‍ കുടുംബസമേതം മോഹന്‍ലാല്‍ പങ്കെടുത്തിരുന്നു.

Latest Videos