- Home
- Entertainment
- Spice (Entertainment)
- നെരുപ്പ് ഡാ! മേക്കോവറില്‍ ഞെട്ടിച്ച് നാസര്‍; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
നെരുപ്പ് ഡാ! മേക്കോവറില്‍ ഞെട്ടിച്ച് നാസര്‍; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
ലോക്ക് ഡൗണ്‍ കാലയളവില്‍ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തിയ നിരവധി താരങ്ങളുണ്ട്. ഇപ്പോഴിതാ ആ നിരയിലേക്ക് മുതിര്‍ന്ന നടന്‍ നാസറും വന്നുനില്‍ക്കുന്നു. നര പടര്‍ന്ന താടിയും മുടിയും ഡെനിം ജാക്കറ്റുമൊക്കെയായി ഉശിരന്‍ ലുക്കിലാണ് നാസര്‍ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വെളുത്ത നിറത്തിലുള്ള ടീ ഷര്‍ട്ടും പാന്‍റ്സുമാണ് ഫോട്ടോഷൂട്ടിന് നാസര്‍ അണിഞ്ഞിരിക്കുന്നത്

എന്നാല്‍ ടീഷര്‍ട്ടിന് മുകളില്‍ ഒരു ഡെനിം ജാക്കറ്റുമുണ്ട്

വെട്ടിയൊതുക്കാത്ത, അനുസരണയില്ലാതെ കിടക്കുന്ന നരപടര്‍ന്ന്, ഇടതൂര്‍ന്ന താടിയും മുടിയും

അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെപ്പോലെ ഗൗരവഭാവത്തിലും ഉല്ലാസവാനായും നില്‍ക്കുന്നുണ്ട് വ്യത്യസ്ത ചിത്രങ്ങളില്‍ നാസര്‍

Njsatz ആണ് കണ്‍സെപ്റ്റും സ്റ്റൈലിംഗും. foreshorestudio28 ന്‍റേതാണ് ഫോട്ടോഗ്രഫി

ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ വലിയ സ്വീകാര്യതയാണ് ഈ അസാധാരണ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്

അതേസമയം നാസറിന്‍റേതായി പുറത്തിറങ്ങാന്‍ നിരവധി ചിത്രങ്ങളുണ്ട്. അരുണ്‍ വിജയ്ക്കും വിജയ് ആന്‍റണിക്കുമൊപ്പമെത്തുന്ന 'അഗ്നി സിറഗുഗള്‍', ഹരി സന്തോഷിന്‍റെ 'കോളെജ് കുമാര്‍', സിരുത്തൈ ശിവയുടെ രജനീകാന്ത് ചിത്രം അണ്ണാത്തെ, ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം മാസ്റ്റര്‍ എന്നിവയിലെല്ലാം നാസറിന് വേഷമുണ്ട്

ധനുഷ് ചിത്രം പട്ടാസിലാണ് അദ്ദേഹത്തെ അവസാനമായി പ്രേക്ഷകര്‍ തീയേറ്ററില്‍ കണ്ടത്