'എന്നും നിന്റെ കൂട്ടായ് അരികിലുണ്ട്'; മകന്റെ പിറന്നാൾ ആഘോഷം കളറാക്കി നവ്യ, ചിത്രങ്ങള്‍ വൈറല്‍
First Published Nov 26, 2020, 10:41 AM IST
മലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യാ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ മകൻ സായിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
Post your Comments