'ഇന്നും നീയെന്റെ ചോട്ടുവാണ്..'; സ​ഹോദരന്റെ വിവാഹ വേദിയിൽ തിളങ്ങി നവ്യാ നായർ, ചിത്രങ്ങൾ

First Published 20, Oct 2020, 5:45 PM

മലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യ നായർ. സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും നവ്യ എപ്പോഴും മലയാളികളുടെ മനസിൽ ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

ഇപ്പോഴിതാ സഹോദരന്റെ വിവാഹ ചിത്രങ്ങളാണ് താരം  ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.  (courtesy instagram photos)

കഴിഞ്ഞ ദിവസമായിരുന്നു  നവ്യയുടെ സഹോദരന്‍ രാഹുലും സ്വാതിയും തമ്മിലുള്ള വിവാഹം. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. (courtesy instagram photos)

വിവാഹവേദിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് കൊണ്ടുള്ള നവ്യയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. (courtesy instagram photos)

എന്റെ പ്രിയപ്പെട്ട കണ്ണപ്പയ്ക്ക് സന്തോഷകരമായ ദാമ്പത്യജീവിതം ആശംസിക്കുന്നു. എന്റെ അനിയന്‍, സുഹൃത്ത്...സൂര്യനു കീഴിലുള്ള മണ്ടത്തരങ്ങളെക്കുറിച്ചെല്ലാം ഞങ്ങള്‍ രാത്രി വൈകിയും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഞാന്‍ ഇപ്പോഴും നിന്നെ ശകാരിക്കുന്നു, തല്ലുന്നു, കടിക്കും, കളിയാക്കുന്നു നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിന്നെ കളിയാക്കുന്നു.(courtesy instagram photos)

നീ ഇത്രയും വലുതായെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. നീ ഇപ്പോഴും എന്റെ ചോട്ടുവാണ്. ലവ് യൂ സ്വാതി, കണ്ണാ നിങ്ങള്‍ രണ്ടുപേരും സന്തോഷവും സമാധാനപരവുമായ ജീവിതം നയിക്കട്ടെ.(courtesy instagram photos)

ജീവിതം എന്നത് ജീവിതത്തെപ്പറ്റിയാണ്, അതിന്റെ ദൈനംദിനമാണ്, ഓരോ നിമിഷവും .. ദിവസാവസാനം നിങ്ങള്‍ എത്ര നന്നായി ജീവിച്ചു എന്നതാണ് പ്രധാനം. പണം ലാഭിക്കുന്നത് അല്ല നിമിഷങ്ങളാണ് പ്രധാനം എന്നായിരുന്നു നവ്യ കുറിച്ചത്.(courtesy instagram photos)

undefined

undefined

undefined