ഈ അവധിക്കാലം ആവശ്യമാണ്, ഗോവയില്‍ ആഘോഷമാക്കി നയന്‍താരയും വിഘ്‌നേശും

First Published 15, Sep 2020, 10:13 AM

തെന്നിന്ത്യന്‍ നടി നയന്‍താരയും കാമുകനും സംവിധായകനുമായ വിഘ്‌നേശ് ശിവനും അവധി ആഘോഷത്തിലാണ്. കൊവിഡ് കാലത്ത് കൊച്ചിയില്‍ ഒരുമിച്ചുണ്ടായിരുന്ന ഇരുവരും ഇപ്പോള്‍ ഗോവയിലാണ്.

ഗോവയിലെ കാന്‍ഡോലിം ബീച്ചില്‍ നിന്നെടുത്ത നയന്‍താരയുടെ ചിത്രമാണ് വിഘ്‌നേശ് പങ്കുവച്ചത്.

വിഘ്‌നേശ് ശിവനാണ് നയന്‍താരയുടെ ചിത്രം പങ്കുവച്ച് ഗോവയില്‍ അവധിക്കാലം ആഘോഷിക്കുകയാണെന്ന് കുറിച്ചത്.

ഈ നിമിഷം ആവശ്യമാണെന്നും സംവിധായകന്‍ കുറിച്ചു.

നയന്‍സും വിഘ്‌നേശും തമ്മിലുള്ള വിവാഹം കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന് സൂചനകള്‍ നല്‍കിയിരുന്നു.

എന്നാണ് വിവാഹം എന്ന് ചോദിച്ചപ്പോള്‍, ഇന്റര്‍നെറ്റ് ഇതുവരെ 22 തവണ തന്നെയും നയന്‍താരയെയും വിവാഹം കഴിപ്പിച്ചുവെന്നായിരുന്നു വിഘ്നേശ് നല്‍കിയ മറുപടി.

കഴിഞ്ഞ വര്‍ഷം നടന്നഒരു ചടങ്ങില്‍ ഫിയാന്‍സി എന്നാണ് വിഘ്നേശ്് ശിവനെ നയന്‍താര വിശേഷിപ്പിച്ചത്. ഇതോടെ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഉടനുണ്ടാകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.

നയന്‍താരയുടെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ ചിലവഴിച്ച നിമിഷങ്ങളില്‍ നിന്ന് ബ്രൂക്ലിന്‍ ബ്രിഡ്ജിന് സമീപത്തുനിന്നെടുത്ത ചിത്രവും വിഘ്‌നേശ് പങ്കുവച്ചിരുന്നു.

2015 ല്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. നയന്‍താരയും വിജയ് സേതുപതിയും നായികാ നായകന്‍മാരായി അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് വിഘ്‌നേശ്് ശിവനായിരുന്നു.

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ദര്‍ബാറിലാണ് നയന്‍താര അവസാനമായി അഭിനയിച്ചത്.

loader