സാരിയുടുത്ത് മനോഹരിയായി നസ്രിയ, ‘കിടുവേ..‘ എന്ന് ആരാധകർ, ചിത്രങ്ങൾ

First Published Nov 26, 2020, 9:12 AM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. അവതാരികയായി എത്തി പിന്നീട് മലയാള സിനിമയിൽ തന്റേതായൊരിടം സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. കുസൃതികളുമായുള്ള നസ്രിയയെ സിനിമയില്‍ കാണാൻ പ്രേക്ഷകര്‍ക്ക് ഇഷ്‍ടമാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. 

<p>സാരിയിൽ അതിമനോഹരിയായ താരത്തെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക. നസ്രിയ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ആരാധകര്‍ ഫോട്ടോയ്‍ക്ക് കമന്റുകളുമായും രംഗത്ത് എത്തുന്നുണ്ട്.</p>

സാരിയിൽ അതിമനോഹരിയായ താരത്തെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക. നസ്രിയ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ആരാധകര്‍ ഫോട്ടോയ്‍ക്ക് കമന്റുകളുമായും രംഗത്ത് എത്തുന്നുണ്ട്.

<p>അതിമനോഹരം, ക്യൂട്ട് ലുക്ക്, ചിരി സൂപ്പർ എന്നൊക്കെയാണ് ചിത്രത്തിന് താഴേ വരുന്ന കമന്റുകൾ.&nbsp;<br />
&nbsp;</p>

അതിമനോഹരം, ക്യൂട്ട് ലുക്ക്, ചിരി സൂപ്പർ എന്നൊക്കെയാണ് ചിത്രത്തിന് താഴേ വരുന്ന കമന്റുകൾ. 
 

<p>അതേസമയം, ആദ്യമായി തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് നസ്രിയ. നടൻ നാനിയുടെ നായികയായിട്ടാണ് താരം അഭിനയിക്കുന്നത്. ‘അണ്ടെ സുന്ദരാനികി‘ എന്നാണ് ചിത്രത്തിന്റെ പേര്.&nbsp;</p>

അതേസമയം, ആദ്യമായി തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് നസ്രിയ. നടൻ നാനിയുടെ നായികയായിട്ടാണ് താരം അഭിനയിക്കുന്നത്. ‘അണ്ടെ സുന്ദരാനികി‘ എന്നാണ് ചിത്രത്തിന്റെ പേര്. 

undefined