സാരിയിൽ ​ഗ്ലാമറസ്സായി പാർവതി അരുൺ; കാണാം ചിത്രങ്ങൾ

First Published 11, Oct 2020, 7:12 PM

അരുൺ വൈഗ ഒരുക്കിയ 'ചെമ്പരത്തിപ്പൂ' എന്ന സിനിമയിലൂടെ ബി​ഗ് സ്ക്രീനിൽ ചുവടുവച്ച താരമാണ് പാർവതി അരുൺ. പിന്നീട് ബാലചന്ദ്രമേനോൻ ഒരുക്കിയ 'എന്നാലും ശരത്' എന്ന ചിത്രത്തിലും പാർവതി നായികയായി എത്തി. ഇപ്പോഴിതാ സാരിയിൽ ഗ്ലാമർ ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

സന്ദീപ് മിശ്രയാണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സെറ്റ് സാരിയ്ക്കൊപ്പം ജിമിക്കി കമ്മൽ കൂടി ആയപ്പോൾ അതിമനോഹരമായ ലുക്കാണ് പാർവതിക്ക് ചിത്രത്തിൽ ലഭിച്ചിരിക്കുന്നത്. (photo courtesy facebook)

മലയാളത്തിന് പുറമേ ഗീത, മൗനമേ ഇഷ്ടം എന്നീ തെലുങ്ക് ചിത്രങ്ങളിലും പാർവതി അഭിനയിച്ചു. (photo courtesy facebook)

ശ്യാം പ്രവീൺ സംവിധാനം ചെയ്യുന്ന മെമ്മറീസ് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നടി. വെട്രിയാണ് ചിത്രത്തിലെ നായകൻ.(photo courtesy facebook)

നടന്‍ ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനായി എത്തിയ സിനിമയാണ് ചെമ്പരത്തിപ്പൂ. പാർവതി അരുണും അതിഥി രവിയുമായിരുന്നു ചിത്രത്തിലെ നായികമാർ. (photo courtesy facebook)

അജു വര്‍ഗീസ്, ധര്‍മജന്‍, സുനില്‍ സുഗദ, സുധീര്‍ കരമന തുടങ്ങിയ വലിയ താരനിരയും ചിത്രത്തില്‍ അണിനിരന്നിരുന്നു.(photo courtesy facebook)

undefined

undefined

undefined

undefined

undefined

undefined

loader