'സ്മാർട്ടും കൂളും രസികയുമായ അമ്മ'; മല്ലിക സുകുമാരന് പിറന്നാൾ ആശംസകളുമായി മക്കളും മരുമക്കളും

First Published 4, Nov 2020, 1:28 PM

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബമാണ് മല്ലികാ സുകുമാരന്റേത്. മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിൽ തങ്ങളുടെതായ ഇടം സ്വന്തമാക്കിയിട്ടുണ്ട്.മക്കളുടെ ഈ നേട്ടങ്ങള്‍ക്ക് പിന്നിലെ കരുത്തായി എന്നും മല്ലിക സുകുമാരനുണ്ടായിരുന്നു. മല്ലികയുടെ പിറന്നാളാണ് ഇന്ന്. ഈ അവസരത്തിൽ അമ്മയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മക്കളും മരുമക്കളും.

കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പൃഥ്വി അമ്മയ്ക്ക് ആശംസ അറിയിച്ചത്.

ഹാപ്പി ബർത്ത് ഡേ അമ്മ എന്നാണ് ഇന്ദ്രജിത്തും പൃഥ്വിരാജും സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

ഇവർക്കൊപ്പം മരുമക്കളായ പൂർണിമയും സുപ്രിയയും മല്ലികയ്ക്ക് ആശംസകൾ അറിയിച്ചു. “എന്റെ ‘ക്രൈം പാർട്ണർക്ക്’ ജന്മദിനാശംസകൾ. ഏറ്റവും സ്മാർട്ടും കൂളും രസികയുമായ അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമൊക്കെയാണ് നിങ്ങൾ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു,” എന്നാണ് പൂർണിമ കുറിക്കുന്നത്.

തന്റെ ജീവിതത്തിലെ റോൾ മോഡലാണ് മല്ലിക സുകുമാരൻ എന്ന് മുൻപൊരിക്കൽ പൂർണിമ പറഞ്ഞിരുന്നു.

1974ൽ ജി. അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മല്ലിക ബി​ഗ് സ്ക്രീനിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സ്വപ്നാടനം എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മല്ലിക സ്വന്തമാക്കിയിരുന്നു.

undefined