ലെഹങ്കയിൽ ​അതിമനോഹരിയായി പ്രിയ വാര്യർ; ചിത്രങ്ങൾ കാണാം

First Published 11, Oct 2020, 9:44 PM

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തരംഗമായി മാറിയ നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിലെ 'മാണിക്യമലരായ പൂവെ..' എന്ന ഗാന രംഗമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. ഇതിന് പിന്നാലെ ബോളിവുഡിലും കന്നഡത്തിലുമെല്ലാം താരം അരങ്ങേറ്റം കുറിച്ചു. സിനിമാ തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിലും പ്രിയ സജീവമാണ്. 

<p>ഇപ്പോഴിതാ ഡീപ്പ്നെക്ക് ലെഹങ്കയിലുള്ള ഫോട്ടോഷൂട്ടാണ് പ്രിയ പങ്കുവച്ചിരിക്കുന്നത്. ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായാണ് താരം എത്തുന്നത്.(courtesy instagram photos)&nbsp;</p>

ഇപ്പോഴിതാ ഡീപ്പ്നെക്ക് ലെഹങ്കയിലുള്ള ഫോട്ടോഷൂട്ടാണ് പ്രിയ പങ്കുവച്ചിരിക്കുന്നത്. ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായാണ് താരം എത്തുന്നത്.(courtesy instagram photos) 

<p>ഹാൻഡ് പ്രിന്റ‍ഡ്, എബ്രോയിഡറി&nbsp;ലെഹങ്കയും ചോളിയുമാണ് താരത്തിന്റെ വേഷം. തലയിൽ പൂവു ചൂടി വളരെ സിംപിൾ മേക്കപ്പിലാണ് പ്രിയ. എന്തായാലും ആരാധകരുടെ മനസ് കീഴടക്കുകയാണ് ചിത്രങ്ങൾ. (courtesy instagram photos)&nbsp;</p>

ഹാൻഡ് പ്രിന്റ‍ഡ്, എബ്രോയിഡറി ലെഹങ്കയും ചോളിയുമാണ് താരത്തിന്റെ വേഷം. തലയിൽ പൂവു ചൂടി വളരെ സിംപിൾ മേക്കപ്പിലാണ് പ്രിയ. എന്തായാലും ആരാധകരുടെ മനസ് കീഴടക്കുകയാണ് ചിത്രങ്ങൾ. (courtesy instagram photos) 

<p>ശ്രീദേവി ബംഗ്ലാവ് എന്ന ആദ്യ ബോളിവുഡ് ചിത്രം റിലീസിങ്ങിന് ഒരുങ്ങുന്നതിനിടെയാണ് തന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ പ്രിയ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ സിനിമ താരത്തിന്റെ റോളിലാണ് പ്രിയ എത്തുന്നത്. (courtesy instagram photos)</p>

ശ്രീദേവി ബംഗ്ലാവ് എന്ന ആദ്യ ബോളിവുഡ് ചിത്രം റിലീസിങ്ങിന് ഒരുങ്ങുന്നതിനിടെയാണ് തന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ പ്രിയ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ സിനിമ താരത്തിന്റെ റോളിലാണ് പ്രിയ എത്തുന്നത്. (courtesy instagram photos)

undefined

loader