- Home
- Entertainment
- Spice (Entertainment)
- രവിവർമ്മ ചിത്രം കണക്കെ മനോഹരിയായി രചന;'ചന്തമുള്ള പെൺകൊടി'യെന്ന് ആരാധകർ, ചിത്രങ്ങൾ
രവിവർമ്മ ചിത്രം കണക്കെ മനോഹരിയായി രചന;'ചന്തമുള്ള പെൺകൊടി'യെന്ന് ആരാധകർ, ചിത്രങ്ങൾ
മിനിസ്ക്രീനിൽ നിന്നെത്തി മലയാള സിനിമയിൽ ശ്രദ്ധനേടിയ താരമാണ് രചന നാരായണൻകുട്ടി. ‘ലക്കി സ്റ്റാർ’ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
17

രാജാരവി വർമ്മയുടെ പെയിന്റിംഗിനെ പുനരാവിഷ്കരിക്കുന്ന ഒരു ചിത്രമാണ് രചന പങ്കുവച്ചിരിക്കുന്നത്. നിതിൻ നാരായണനാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

27

രാജാ രവിവർമ്മയുടെ ‘വീണ മീട്ടുന്ന സ്ത്രീ’ എന്ന പെയിന്റിംഗിന്റെ പുനരാവിഷ്കാരമാണ് ഇത്.

37

നേരത്തെയും ചില ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. ഗ്രാമഫോണിനടുത്ത് ചുവന്ന സാരിയുടിത്തിരിക്കുന്ന ചിത്രങ്ങളായിരുന്നു അവ.

47

തൃശ്ശൂരിലെ ഒരു മാനേജ്മെന്റ് സ്കൂളിൽ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ‘മറിമായം’എന്ന പരമ്പരയിൽ രചന അഭിനയിക്കുന്നത്. കുറച്ചുനാൾ ഒരു റേഡിയോ ജോക്കിയായും രചന പ്രവർത്തിച്ചിട്ടുണ്ട്.

57

ആമേൻ, പുണ്യാളൻ അഗർബത്തീസ്, തിങ്കൾ മുതൽ വെള്ളിവരെ, ലൈഫ് ഓഫ് ജോസൂട്ടി, പുതിയ നിയമം തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ രചനക്ക് സാധിച്ചു.

67
77
Latest Videos