'എന്നന്നേക്കുമുള്ള സ്നേഹം'; പ്രിയതമന് ഒപ്പമുള്ള ചിത്രങ്ങളുമായി ഷഫ്‌ന, ക്യൂട്ട് ഫാമിലിയെന്ന് ആരാധകർ

First Published Dec 11, 2020, 10:05 AM IST

പ്ലസ് ടു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ്  ഷഫ്‌ന. ബിഗ് സ്‌ക്രീനിൽ തിളങ്ങിയ ഷഫ്‌ന കഥ പറയുമ്പോള്‍, ആഗതന്‍, തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയിൽ നിന്ന് മാറി മിനിസ്‌ക്രീനില്‍ സജീവമായ ഷഫ്‌നയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 

<p>ഭർത്താവ് സജിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്നന്നേക്കുമുള്ള സ്‌നേഹം എന്ന ക്യാപ്‌ഷൻ നൽകിയാണ് ഷഫ്ന ചിത്രങ്ങൾ ഷെയർ ചെയ്തത്.&nbsp;</p>

ഭർത്താവ് സജിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്നന്നേക്കുമുള്ള സ്‌നേഹം എന്ന ക്യാപ്‌ഷൻ നൽകിയാണ് ഷഫ്ന ചിത്രങ്ങൾ ഷെയർ ചെയ്തത്. 

<p>ക്യൂട്ട് ഫാമിലി, അതിമനോഹരം എന്നിങ്ങനെയാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകൾ.&nbsp;</p>

ക്യൂട്ട് ഫാമിലി, അതിമനോഹരം എന്നിങ്ങനെയാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകൾ. 

<p>കഥപറയുമ്പോള്‍, ആഗതന്‍, പ്ലസ് ടു തുടങ്ങിയ ചിത്രങ്ങളിലൂടെ ബിഗ് സ്‌ക്രീനിൽ നിറ സാന്നിധ്യം ആയിരുന്നു ഷഫ്‌ന. സാന്ത്വനം ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കയറിക്കൂടിയ നടൻ ആണ് സജിൻ.&nbsp;</p>

കഥപറയുമ്പോള്‍, ആഗതന്‍, പ്ലസ് ടു തുടങ്ങിയ ചിത്രങ്ങളിലൂടെ ബിഗ് സ്‌ക്രീനിൽ നിറ സാന്നിധ്യം ആയിരുന്നു ഷഫ്‌ന. സാന്ത്വനം ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കയറിക്കൂടിയ നടൻ ആണ് സജിൻ. 

undefined

undefined

undefined

undefined

undefined