മുടി അല്പമൊന്ന് നീട്ടി, സാൾട്ട് ആന്റ് പെപ്പർ സ്റ്റൈലിൽ താടി; സൂര്യയുടെ പുതിയ ലുക്ക് ഹിറ്റ് !

First Published 3, Nov 2020, 1:17 PM

സിനിമാ പ്രേമികളുടെ സൂപ്പർ ഹിറ്റ് നായകന്മാരിൽ ഒരാളാണ് സൂര്യ. താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായി ഏറെ ആകാംഷയോടെയാണ് എല്ലാവരും കത്തിരിക്കുന്നത്. സൂര്യയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാവിഷയം. സംവിധായിക സുധ കൊങ്കാരയുടെ മകൾ ഉത്രയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. 

<p>കഴിഞ്ഞ ദിവസം ചെന്നയിൽ വച്ചായിരുന്നു വിവാഹം. മുടി അൽപ്പം നീട്ടി ഹെയർ ബോ വെച്ച് ഒതുക്കിയിരിക്കുന്നു. ഒപ്പം സാൾട്ട് ആന്റ് പെപ്പർ താടിയുമാണ് താരത്തിന്റെ ലുക്ക്.&nbsp;</p>

കഴിഞ്ഞ ദിവസം ചെന്നയിൽ വച്ചായിരുന്നു വിവാഹം. മുടി അൽപ്പം നീട്ടി ഹെയർ ബോ വെച്ച് ഒതുക്കിയിരിക്കുന്നു. ഒപ്പം സാൾട്ട് ആന്റ് പെപ്പർ താടിയുമാണ് താരത്തിന്റെ ലുക്ക്. 

<p>സംവിധായകൻ പാണ്ഡിരാജിന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് സൂര്യയുടെ ഈ ഗെറ്റപ്പ് എന്നാണ് ആരാധകർ പറയുന്നത്. സൺ പിക്ചേർസ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.&nbsp;</p>

സംവിധായകൻ പാണ്ഡിരാജിന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് സൂര്യയുടെ ഈ ഗെറ്റപ്പ് എന്നാണ് ആരാധകർ പറയുന്നത്. സൺ പിക്ചേർസ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. 

<p>റിലീസിനൊരുങ്ങുന്ന സൂര്യ ചിത്രം '​സൂരറൈ പൊട്രു'​വിന്റെ സംവിധായികയാണ് സുധ കൊങ്കാര. തന്റെ സഹോദരിയെ പോലെയാണ് സുധ എന്ന് അടുത്ത കാലത്ത് ഒരു അഭിമുഖത്തിൽ സൂര്യ പറഞ്ഞിരുന്നു. വിഘ്നേഷാണ് ഉത്രയുടെ വരൻ. മണി രത്നം, സുഹാസിനി, ഗൗതം വാസുദേവ് മേനോൻ എന്നിവരും വിവാഹത്തിന് എത്തിയിരുന്നു.</p>

റിലീസിനൊരുങ്ങുന്ന സൂര്യ ചിത്രം '​സൂരറൈ പൊട്രു'​വിന്റെ സംവിധായികയാണ് സുധ കൊങ്കാര. തന്റെ സഹോദരിയെ പോലെയാണ് സുധ എന്ന് അടുത്ത കാലത്ത് ഒരു അഭിമുഖത്തിൽ സൂര്യ പറഞ്ഞിരുന്നു. വിഘ്നേഷാണ് ഉത്രയുടെ വരൻ. മണി രത്നം, സുഹാസിനി, ഗൗതം വാസുദേവ് മേനോൻ എന്നിവരും വിവാഹത്തിന് എത്തിയിരുന്നു.

undefined

undefined

loader